試す 金 - 無料
Smile please...
Vanitha
|July 08, 2023
മനസ്സുതുറന്നു ചിരിക്കാൻ ആത്മവിശ്വാസത്തിനൊപ്പം പ്രധാനമാണ് ആരോഗ്യമുള്ള വായയും ശരിയായ പരിചരണവും
-
സേ ചീസ്!!! ക്യാമറ ഫ്രയിമുറപ്പിച്ച് ആഞ്ഞൊന്നു ക്ലിക്കിയിട്ടും മുഖം നിറയെ മസിലുമായി ഒരേ നിൽപാണ്. ഇക്കിളിയിട്ടു തലകീഴു മറിച്ചാലും ചിരിക്കില്ലെന്നു പ്രതിജ്ഞ ചെയ്ത് വായു വയററ്റം വലിച്ചു കേറ്റി നിൽക്കുകയല്ലേ.
മനസ്സിന്റെ അടിത്തട്ടിലേക്ക് എപ്പോഴോ വീണ കല്ലു പോലെ മയങ്ങിക്കിടക്കുന്ന ഒരു ചിന്തയാകാം ഈ മസിലു പിടിത്തത്തിനു പിന്നിൽ. "ഞാൻ ചിരിച്ചാൽ അത്ര പോര. ഈ ചിന്തയൊന്നു തേച്ചുമാച്ചു കളഞ്ഞാലേ മനസ്സു തെളിഞ്ഞൊന്നു ചിരിക്കാനാകൂ. അതിനു പല്ലുകളുടെ സൗന്ദര്യം മാത്രം പോരാ വായയുടെ ആരോഗ്യവും മികച്ചതാകണം.
ദന്തപരിചരണം ഏതു പ്രായം മുതൽ തുടങ്ങണം ?
Ans: LET'S START EARLY
കുട്ടിക്കാലം മുതലേ പല്ലുകളുടെ ആരോ ഗ്യത്തിനായി നല്ല ശീലങ്ങൾ പാലിക്കേണ്ടതു പ്രധാനമാണ്. പാൽപ്പല്ലുകൾ കേടുവന്നു നശിച്ചാൽ അതിനെത്തുടർന്നു വരുന്ന സ്ഥിരദന്തങ്ങളും ക്രമം തെറ്റാനും പശ്നബാധിതമാകാനും സാധ്യത കൂടും.
കുഞ്ഞുങ്ങളിൽ പല്ലു കേടു വരാനുള്ള പ്രധാന കാരണം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പാലിന്റെ അവശിഷ്ടം വായിൽ നിലനിൽക്കുന്നതാണ്. ഇത് അമ്ലമായി രൂപാന്തരപ്പെട്ടു പല്ലുകൾ ക്ഷയിക്കാൻ കാരണമാകും. നഴ്സിങ് ബോട്ടിൽ കാരീസ് എന്നാണ് ഇതിനു പറയുന്നത്. അമിതമായ കുപ്പിപ്പാൽ ഉപയോഗം അതു കൊണ്ടുതന്നെ കുറയ്ക്കാം. പുഴുപ്പല്ല് ഉണ്ടാകുന്നതു തടഞ്ഞു കുഞ്ഞിപ്പല്ലുകൾക്കു സംരക്ഷണമേകാൻ വൃത്തിയുള്ള തുണി കൊണ്ടു പല്ലുകൾ തുടയ്ക്കാം. സിലിക്കൺ ബ്രെഷും കുഞ്ഞിപ്പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാം.
ചെറിയ പ്രായം മുതൽ രണ്ടു നേരം ബ്രഷിങ് ശീലിപ്പിക്കാം. താടിയെല്ലുകളുടെ സ്വാഭാവിക വളർച്ചയ്ക്കു പാൽ പല്ലുകൾ ആവശ്യമാണ്. പാൽപ്പല്ലുകൾ കേടുവന്നാൽ ചികിത്സിച്ചു നിലനിർത്തണം. കൈവിരൽ കുടിക്കുക, നഖം കടിക്കുക, വായ് തുറന്ന് ഉറങ്ങുക, ചുണ്ടു കടിക്കുക തുടങ്ങിയ ചീത്ത ശീലങ്ങൾ പല്ലുകളുടെ വൈകല്യത്തിനു കാരണമായേക്കാം. ഇതു കഴിയുന്നത് തിരുത്തുക.
ദന്തവൈകല്യങ്ങൾക്കുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ് ?
このストーリーは、Vanitha の July 08, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

