Facebook Pixel ആഹാ, ഇവർ മിടുക്കരാണല്ലോ | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ആഹാ, ഇവർ മിടുക്കരാണല്ലോ

Vanitha

|

January 17, 2026

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

- അഞ്ജലി അനിൽകുമാർ

ആഹാ, ഇവർ മിടുക്കരാണല്ലോ

നമ്മുടെ നാട്ടിലെ ഒരു ശരാശരി പ്രവൃത്തി ദിവസം സമയം: രാവിലെ 08:30, അമ്മാ... എന്റെ ഇംഗ്ലിഷ് നോട്ട് ബുക്ക് കണ്ടോ? അപ്പാ... ടൈയും ബെൽറ്റും കിട്ടിയോ? തുടങ്ങിയ ചോദ്യങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടുമോടുന്ന കുഞ്ഞുങ്ങളും അവർക്കു പിന്നാലെ പായുന്ന മാതാപിതാക്കളുമില്ലാത്ത വീടുകൾ ചുരുക്കമായിരിക്കും.

അതേസമയം ഇത്തരം തിരക്കുകളും കരച്ചിലും ബഹളവുമൊന്നുമില്ലാതെ, സ്കൂളിൽ പോകണമെന്ന ചിന്ത പോലുമില്ലാതെ ദിവസം ആരംഭിക്കുന്ന ചില കുട്ടികളുമുണ്ട്.

ഏറെ പ്രിയപ്പെട്ട ചിത്രകലയിലൂടെയാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കരുണപ്രിയയുടെ ദിവസം ആരംഭിക്കുന്നത്. തൃശ്ശൂർ കൊരട്ടിയിലെ വീട്ടിൽ അൻവിക ക്കുട്ടി പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും മാപ്പുമെല്ലാമെടുത്ത് അടുത്ത റോഡ് ട്രിപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സ്കൂളിൽ പോകേണ്ടെങ്കിലും ഓഫിസ് കാര്യങ്ങളുമായി തിരക്കിലാണ് പെരുമ്പാവൂരിലെ കുട്ടി സിഇഒ മുഹമ്മദ് അമീൻ.

അമീന്റെ ഇളയ സഹോദരി പത്തുവയസ്സുകാരി ഫാത്തിമ ഫർഹാന മോണിങ് ബാച്ചിലെ കുട്ടികളെ എഐ ടൂളുകൾ പഠിപ്പിക്കുകയാണ്. അതേസമയം അടൂരിലെ സൃഷ്ടി കലാക്ഷേത്രയിൽ കുട്ടികളെ ഡാൻസും കളരിയും പരിശീലിപ്പിക്കുകയാണ് ഇരട്ട സഹോദരങ്ങളായ സൈമണും സാറയും. അവരുടെ അനുജത്തി സൂസൻ ത്രടക എന്ന നേത്ര വ്യായാമം ചെയ്യുന്നു.

സ്കൂളിൽ പോകാതെ ഈ കുട്ടികൾ എവിടെ എത്താനാണ് എന്ന ആശങ്കയുമായി എത്തുന്നവർ പോലും ഇവരുടെ നേട്ടങ്ങളെ അടുത്തറിയുമ്പോൾ “ആഹാ ഇവർ മിടുക്കരാണല്ലോ!' എന്ന് ചിന്തിച്ചുപോകും .

ഒട്ടക കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ?

“മോൾടെ കൂട്ടുകാർ വർഷാവസാന പരീക്ഷ എഴുതാനിരിക്കുമ്പോൾ കരുണപ്രിയയേയും കൂട്ടി ഞങ്ങൾ റോഡ് ട്രിപ് പോയി. അന്നു കണ്ട കാഴ്ചകൾ ഇന്നും മോൾടെ മനസ്സിലുണ്ട്.'' രസകരമായ ഒരു യാത്രാനുഭവത്തിലൂടെയാണ് രശ്മിയും ജാനും സംസാരിച്ചു തുടങ്ങിയത്.

“മോൾക്ക് പത്തുവയസ്സുള്ളപ്പോൾ ഞങ്ങൾ ജയ്സാൽമേറിലേക്കു യാത്ര പോയി. ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിജനമായ വഴിയിൽ നിന്നൊരു പ്രായമായ മനുഷ്യൻ കൈവീശി വണ്ടി നിർത്തൂ എന്ന് ആവശ്യപ്പെട്ടു. ഞങ്ങൾ കാർ നിർത്തി. അയാൾ ഞങ്ങളോട് അദ്ദേഹത്തിന്റ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു. ചെറിയ ഭയത്തോടെയാണെങ്കിലും ഞങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു.

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size