試す - 無料

Womens-interest

Grihalakshmi

Grihalakshmi

പ്ലസ് സൈസിൽ സ്റ്റൈലാകാം

ശരീരത്തോട് ചേർന്നുകിടക്കുന്ന ഡ്രസ്സിനൊപ്പം ബ്ലേസറും ഓവർ സൈസ്ഡ് ജാക്കറ്റും ഭംഗിയാണ്

1 min  |

October 16-31, 2022
Grihalakshmi

Grihalakshmi

അരികിലുണ്ട് സർക്കാർ ജോലി

യോഗ്യതയും പരിശ്രമിക്കാനുള്ള മനസ്സുമുണ്ടോ? ആഞ്ഞുപിടിച്ചാൽ സർക്കാർ ജോലി ഒപ്പം പോരും...

4 min  |

October 16-31, 2022
Grihalakshmi

Grihalakshmi

സിംഗിളാണ് ഞാൻ സ്വപ്നജീവിയാണ്

തന്റെ കഥാപാത്രങ്ങളെ പോലെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുകയാണ് ദീപ്തി സതി

3 min  |

October 16-31, 2022
Grihalakshmi

Grihalakshmi

പുള്ളി പുലിയാണ്

കത്തി കൊണ്ടല്ല ഗോപാലൻ പുലിയെ കൊന്നത്. പൊറുതിമുട്ടിയ ജീവിതം കൊണ്ടാണ്

2 min  |

October 1-15, 2022
Grihalakshmi

Grihalakshmi

പുതുരുചി വിരിയട്ടെ

രുചിയുടെ പതിവ് ചേരുവകളിൽ നിന്ന് ഒന്നുമാറി നടന്നാലോ. പുതുമയും സ്വാദും നിറഞ്ഞ ചില വിഭവങ്ങൾ ഇതാ...

1 min  |

October 1-15, 2022
Grihalakshmi

Grihalakshmi

പാദങ്ങളിൽ വിരിയും ആത്മവിശ്വാസം

പാദങ്ങളുടെ ഭംഗി കൂട്ടാൻ ചില സൂത്രങ്ങൾ

1 min  |

October 1-15, 2022
Grihalakshmi

Grihalakshmi

തളിർക്കട്ടെ സുന്ദര ഋതു

മനോഹരമായി മുതിരുക എന്ന ആശയത്തെ ജീവിതത്തിൽ സ്വീകരിച്ച് സുന്ദരമാക്കാം വാർധക്യം

2 min  |

October 1-15, 2022
Grihalakshmi

Grihalakshmi

മ്യൂച്വൽഫണ്ടിൽനിന്ന് എത്ര ആദായം ലഭിക്കും?

റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്,സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്തുവേണം മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ.

1 min  |

October 1-15, 2022
Grihalakshmi

Grihalakshmi

ചർമത്തിനും ആരോഗ്യത്തിനും ചെറുനാരങ്ങ

ചെറുനാരങ്ങയിലെ വിറ്റാമിൻ-സി രോഗ പ്രതിരോധശേഷി വർധിപ്പിക്കും

1 min  |

October 1-15, 2022
Grihalakshmi

Grihalakshmi

പേവിഷബാധ അറിയാം, തടയാം

കടിയേറ്റാൽ പ്രഥമശുശ്രൂഷയാണ് പ്രധാനം . കുത്തിവെപ്പിനെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചുമെല്ലാം അറിഞ്ഞാൽ പേവിഷബാധ ഗുരുതരമാകാതെ തടയാം

2 min  |

October 1-15, 2022
Grihalakshmi

Grihalakshmi

ജാനകിയുടെ സ്വന്തം ജാനു

സമരങ്ങൾക്ക് നടുവിലായിരുന്നു എന്നും സി.കെ. ജാനു  നീണ്ട ആ സമരകാലത്തിന് ചെറിയ ഇടവേള നൽകി മകൾ ജാനകിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് അവർ

4 min  |

October 1-15, 2022
Grihalakshmi

Grihalakshmi

ഒരിടത്തൊരിടത്ത് ഒരമ്മയും മകനും

പരസ്പരം കാണാൻ അമ്മയുടെയും മകന്റെയും കാത്തിരിപ്പ്. ക്ലൈമാക്സിൽ ട്വിസ്റ്റ്. ഗീതമ്മയുടെയും ഗോവിന്ദിന്റെയും ജീവിതം

2 min  |

October 1-15, 2022
Grihalakshmi

Grihalakshmi

ഹൈബിയുടെ സ്നേഹക്കൂടാരം

അന്നയും ക്ലാരയും ഹൈബിയും ചേരുന്ന സ്നേഹക്കാഴ്ചകളിലേക്ക്...

3 min  |

October 1-15, 2022
Grihalakshmi

Grihalakshmi

എന്നും ഞാൻ അമ്മക്കുട്ടി

തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ പാട്ടും സിനിമയും ജിബ്രാനും റൂമിയുമൊക്കെ ഉൾപ്പെടുന്ന ഇഷ്ടങ്ങളുടെ പട്ടിക തുറക്കുന്നു

3 min  |

September 16 - 30, 2022
Grihalakshmi

Grihalakshmi

നെഞ്ചിടിപ്പ് കൂട്ടിയ തലയിടി

ഓരോദിവസവും ക്ലാസ്സിലെ ഓരോ കുട്ടിയുടെയും മുഖത്തേക്ക് ഒരുതവണയെങ്കിലും നോക്കാതെ ഒരധ്യാപികയ്ക്കും കടന്നുപോകാനാവില്ല...

1 min  |

September 16 - 30, 2022
Grihalakshmi

Grihalakshmi

സഫലം ആ യാത്രാമൊഴി

സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി, സജീഷിന്റെ നല്ലപാതിയായി പ്രതിഭ എത്തുന്നു...യാത്രാമൊഴിയിൽ ലിനി പറയാതെ പറഞ്ഞ മോഹം പോലെ...

2 min  |

September 16 - 30, 2022
Grihalakshmi

Grihalakshmi

പച്ചക്കറികൾ കഴുകുമ്പോൾ

പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോൾ കേടുപാടുകളില്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

1 min  |

September 16 - 30, 2022
Grihalakshmi

Grihalakshmi

യുഗസന്ധ്യയുടെ കാമാഖ്യയിൽ

ഗുവാഹാട്ടിയിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലേക്ക്, മഹാദേവിയുടെ സന്നിധിയിലേക്ക് മലയാളത്തിന്റെ മഹാനടൻ നടത്തിയ യാത്ര. ഗൃഹലക്ഷ്മിക്കുവേണ്ടി മോഹൻലാൽ എഴുതുന്നു

3 min  |

September 16 - 30, 2022
Grihalakshmi

Grihalakshmi

കുറവുകളെ മറന്നുകളയുക

ഞാനത് ചെയ്താൽ ശരിയാവുമോ, എന്നെയെല്ലാവരും കളിയാക്കുമോ, ഞാൻ എല്ലാവരേക്കാളും മോശമാണോ? മനുഷ്യന് അപകർഷതയുണ്ടാക്കുന്ന ചില ചിന്തകളും പരിഹാരങ്ങളും

2 min  |

September 1-15, 2022
Grihalakshmi

Grihalakshmi

പ്രണയം എന്ന യോഗ്യതാമത്സരം

ചിലർ പ്രണയം ആസ്വദിക്കും. മറ്റുചിലർ പെട്ടുപോയല്ലോ എന്ന ഖേദത്തോടെ അതിൽ തുടരും. രണ്ടുകൂട്ടരുടെ കാര്യത്തിലും വ്യക്തിഗുണമാണ് നിർണായകം. പ്രണയം ഒരിക്കലും വിവാഹത്തിനുള്ള യോഗ്യതാ മത്സരവുമല്ല

4 min  |

September 1-15, 2022
Grihalakshmi

Grihalakshmi

മുടിയനും കേശുവും കുഞ്ഞുപെങ്ങളും

ഉപ്പും മുളകും പോലെ അടിപൊളി കൂട്ടാണ് പാറുക്കുട്ടിയും ചേട്ടന്മാരും. ഓണത്തിൻറ ഓളത്തിനൊപ്പം അവർ ഒത്തുചേർന്നപ്പോൾ...

3 min  |

September 1-15, 2022
Grihalakshmi

Grihalakshmi

തീയാണ് ഞാനും

വേറിട്ട ശബ്ദവുമായെത്തി മലയാളിയുടെ ഖൽബിൽ പാട്ടിൻ തേനൊഴുക്കിയ ഗായിക. അഭയ ഹിരൺമയി പാട്ടുവിശേഷങ്ങളും നിലപാടുകളും തുറന്നുപറയുന്നു...

3 min  |

September 1-15, 2022
Grihalakshmi

Grihalakshmi

പുലി...പുലി പുലിയോ...പുലി

കാഴ്ചകളുടെ നാടാണ് തൃശ്ശൂർ... ഓണം, പൂരം, പെരുന്നാൾ... ഏതാഘോഷവും കെങ്കേമമാക്കുന്ന ആഘോഷമൈതാനം പോലൊരു നഗരം. തല്ലുമാല തിയേറ്ററിലൊരുക്കിയ ആഘോഷക്കാഴ്ചകളിൽ നിന്ന് ടൊവിനോ തോമസ് നേരെ പുലിമടയിലേക്ക് വന്നുകയറി. പുലിവരയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുലിത്താളം ചവിട്ടി പുലികൾക്കൊപ്പം ടൊവിനോ...

5 min  |

September 1-15, 2022
Grihalakshmi

Grihalakshmi

തലപ്പത്തെ തിളക്കം

കല്യാൺ സിൽക്സിന്റെ ചുവടുപിടിച്ച് അഞ്ചുകൊല്ലം മുമ്പ് തുറന്ന കല്യാൺ ഹൈപ്പർമാർക്കറ്റ് ശൃംഖല വിജയക്കൊടി നാട്ടിക്ക ഴിഞ്ഞു. നിറവാർന്ന നേട്ടത്തിൽ ടി.എസ്. പട്ടാഭിരാമനും ഹൈപ്പർമാർക്കറ്റിനെ നയിക്കുന്ന മരുമക്കൾ വർധിനിയും മധുമതിയും വിശേഷങ്ങൾ പങ്കുവെക്കുന്നു

3 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

ഓവറായോ മേക്കപ്പ്?

അബദ്ധങ്ങൾ ഒഴിവാക്കി, മിനിമലി സം പാലിച്ച് മേക്കപ്പ് ചെയ്യാൻ ചില വഴികളുണ്ട്

1 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

നിളാതീരത്തെ നെയ്ത്തുശാല

കുത്താമ്പുള്ളിയിൽ നെയ്ത വസ്ത്രങ്ങളില്ലാതെ മലയാളിക്കും മാവേലിക്കും ഓണക്കാലം പൂർത്തിയാകില്ല....

2 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

മഴക്കാല ഡ്രൈവ് കരുതലോടെ

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കാം

1 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

ഷീനയുടെ മുത്തങ്ങൾ...

ചിരിച്ച മുഖങ്ങൾക്കിടയിൽ അന്നു ഞാൻ കണ്ട വിഷാദവതിയായ കൊച്ചുപെൺകുട്ടി. കാലങ്ങൾക്കിപ്പുറം നിറപുഞ്ചിരിയോടെ അവളരികെ വന്നപ്പോൾ......

1 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

ഇളവശരി  രുചിയരശി

പ്രതിസന്ധികൾ മറികടന്ന് തനതു രുചിയുടെ ലോകം തിരിച്ചുപിടിക്കുകയാണ് ഇളവരശി

2 min  |

August 16 - 31, 2022
Grihalakshmi

Grihalakshmi

ഇളനീർ ഈസ് ദി സീക്രെട് ഓഫ് മൈ എനർജി

ഇളനീരാണ് ബാലകൃഷ്ണൻ ജീവൻ ടോൺ. കൊളസ്ട്രോളും ഷുഗറും പ്രഷറും തുടങ്ങി ജീവിത ശൈലീരോഗങ്ങൾക്കൊന്നും ഈ ശരീരത്തിൽ സ്ഥാനമില്ല

3 min  |

August 16 - 31, 2022

ページ 6 / 31