Womens-interest
Grihalakshmi
പേടിക്കണോ പങ്കാളിയെ
ബന്ധങ്ങളുടെ രസച്ചേരുവകൾ കൊരുത്തിരിക്കുന്നത് വളരെ നേർത്തൊരു നൂലിഴയിലാണ്. ആ രസച്ചരട് പൊട്ടിക്കുന്ന അനാരോഗ്യകരമായ മൂന്ന് ഘടകങ്ങളെപ്പറ്റി.
1 min |
September 16, 2021
Grihalakshmi
ലൈക് അടിക്കാം ഈ ലൈഫിന്
അഴീക്കൽ ബീച്ചിലെ ലൈഫ്ഗാർഡ്, രതീഷ് നാട്ടുകാർക്ക് ഡോൾഫിനാണ്. നീന്തി നീന്തി ഗിന്നസിൽ കയറിയ സാക്ഷാൽ ഡോൾഫിൻ.
1 min |
September 16, 2021
Grihalakshmi
നിശ്ചയദാർഢ്യത്തിന്റെ ഉയരം
ബൈക്കോടിക്കുന്നത് വീട്ടുകാർ വിലക്കിയ പെൺകുട്ടി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള ബൈക്ക് യാത്രയ് രാജ്യം കൂടെനിന്ന കഥ
1 min |
September 16, 2021
Grihalakshmi
ചങ്ങാത്തത്തിന്റെ മൈതാനത്തു
ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ രണ്ടാമത്തെ മാത്രം മലയാളിയായ ശ്രീജേഷ്, ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി യായ ശ്രീശാന്ത്. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഐ എം വിജയൻ. കേരളത്തിൻറെ അഭിമാനങ്ങളായ ഇവർ ഗൃഹലക്ഷ്മിക്ക് വേണ്ടി ഒത്തുചേരുന്നു
1 min |
September 16, 2021
Grihalakshmi
ഇനി രുചിക്കാം ഇത്തിരി പുതുമ
കോക്ക്ടെയിൽ സോസിൽ മുങ്ങിത്തുടിക്കുന്ന ചെമ്മീൻ, നാരങ്ങാനീര് തൂകിയ സ്മോക്ക്ഡ് സാൽമൺ, ബീറ്റ്റൂട്ട് നീരിൽ മുക്കിയ മുട്ട, ഒപ്പം ബെൽ പെപ്പർ ഫ്യൂഷ്നും സാലഡും...
1 min |
September 16, 2021
Grihalakshmi
മധുവിന്റെ ചങ്ങാതിക്കൂട്ടം
നിലാവെട്ടം
1 min |
September 16, 2021
Grihalakshmi
ഓൺലൈൻ പഠനം ആരോഗ്യകരമാക്കാം
പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാനേ സമയമുള്ളൂ. “മൊബൈലിൽ നോക്കിയിരുന്ന് കഴുത്ത് വേദനിക്കുന്നു'' എന്നാണ് മിക്കവാറും കുട്ടികളുടെ പരാതി. കാഴ്ച്ച പ്രശ്നം മൂലം മകൾക്ക് കണ്ണട വയ്ക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റൊരു അമ്മയുടെ വേവലാതി. രാവിലെ തുടങ്ങുന്ന പഠനം പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏറെ ഗൗരവത്തോടെ കാണേണ്ട സ്ഥിതിയാണ് ഇതെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണ് ഇനി വേണ്ടത്.
1 min |
September 16, 2021
Grihalakshmi
സ്ട്രോക്ക് പ്രതിരോധിക്കാം
മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്, ചെറുപ്പക്കാരിലും വ്യാപകമായിക്കഴിഞ്ഞു. സൂചനകളെ അവഗണിക്കാതിരി ക്കുന്നതിനൊപ്പം സമയത്ത് ചികിത്സ തേടുക എന്നതും സ്ട്രോക്കിനെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്
1 min |
September 16, 2021
Grihalakshmi
ഹൃദയത്തെ അറിയാൻ ചർമത്തിൽ നോക്കാം
കണ്ണിൻറ കോണുകളിലും കാൽവരകളിലും പുറംകാലിനടിയിലുമൊക്കെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ മെഴുകു പോലുള്ള വളർച്ച കാണപ്പെടാറുണ്ട്. ലക്ഷണം കണ്ടാലുടൻ ചികിത്സ തേടി കൊളസ്ട്രോൾ നില കുറയ്ക്കണം.
1 min |
September 16, 2021
Grihalakshmi
മലർവാടി ആർട്സ് ക്ലബ് to ജനീവ
പത്ത് വർഷം മുമ്പ് മലയാള സിനിമയിലെ സാന്നിധ്യമായിരുന്ന നടി, അപൂർവ ബോസ് ഇന്ന് ഐക്യരാഷ്ട്രസഭയ്ക്കൊപ്പം കരിയർ കെട്ടിപ്പടുക്കുകയാണ്
1 min |
September 16, 2021
Grihalakshmi
മറക്കുവാനാകുമോ ആ ദിവ്യരാഗം...
പ്രണയം, വിരഹം, വാത്സല്യം... ഓരോ വികാരത്തിനും മധുരിതമായ ഈണമൊരുക്കുകയായിരുന്നു മോഹൻ സിതാര. അദ്ദേഹത്തിൻറ പാട്ടുവീട്ടിൽ ആ ഈണങ്ങൾക്കൊപ്പം കാലവും കൈകോർക്കുന്നു.
1 min |
September 16, 2021
Grihalakshmi
ആ സുഹൃത്ത് ഇങ്ങനെയാണോ ?
കൗമാരത്തിൽ സൗഹൃദം തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ ആലോചിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ സുഹൃത്തുക്കളെ ഇങ്ങനെയൊന്ന് വിലയിരുത്തി നോക്കൂ
1 min |
September 16, 2021
Grihalakshmi
സീരിയൽ സ്ത്രീകളെ വഴിതെറ്റിക്കുമോ?
സീരിയലുകൾ സ്ത്രീവിരുദ്ധമാണോ? സീരിയൽ കഥാപാത്രങ്ങൾ സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുന്നുണ്ടോ? ടെലിവിഷൻ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം...
1 min |
September 16, 2021
Grihalakshmi
ആദായനികുതി: പുതിയതോ പഴയതോ അനുയോജ്യം?
പുതിയതിലും പഴയതിലും എത്ര നികുതി വരുമെന്ന് കണക്കാക്കി അനുയോജ്യമായത് തിരഞ്ഞെടുക്കാം.
1 min |
September 1, 2021
Grihalakshmi
അതീന്ദ്രിയ ലോകം
ഭീകരമായ അലർച്ചകളും അട്ടഹാസങ്ങളും ഉയർന്നു കേൾക്കുന്ന് പ്രേതവേട്ടക്കാരൻറ മട എന്നാണ് കേട്ടുകേൾവി. നിഗൂഢമെന്ന് പുറംലോകം വിളിക്കുന്ന ആ ലോകത്തിൻറ കൗതുകം തേടി ഒരു യാത്ര
1 min |
September 1, 2021
Grihalakshmi
ഗെയിമുകൾക്ക് അടിമയോ
കുട്ടികൾ ഗെയിമുകളോടും ഇൻറർനെറ്റിനോടുമൊക്കെ ആസക്തിയുള്ളവരായി മാറുന്നുണ്ടോ? എന്താണ് ഇതിന് കാരണം, എങ്ങനെ ഇതിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാം
1 min |
September 1, 2021
Grihalakshmi
പ്രിയയുടെ 10 പ്രിയങ്ങൾ
നന്നായി ഭക്ഷണം കഴിക്കുന്ന ആളാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാറില്ല. എന്നാൽ അതാണ് സത്യം
1 min |
September 1, 2021
Grihalakshmi
തക്കാളിക്കുട്ടന്റെ അഹങ്കാരം!
Little Champs
1 min |
September 1, 2021
Grihalakshmi
അടിപൊളിയാക്കാം അടുക്കളകൾ
പോക്കറ്റ് ചോരാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക അടുക്കള ഒരുക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
1 min |
September 1, 2021
Grihalakshmi
അക്കരെ നിന്നൊരു രുചിവള്ളം
ആയിരത്തൊന്നുകഥകളിലെ അത്ഭുതലോകം പോലെയാണ് അറേബ്യൻ രുചിക്കാഴ്ചകളും. ചിക്കനിലും മട്ടനിലും പരീക്ഷിച്ചറിയാം ആ രുചി വൈവിധ്യം. അകമ്പടിക്ക് ഒപ്പമുണ്ട് കുനാഫയും ഫത്തൂഷ് സലാഡും...
1 min |
September 1, 2021
Grihalakshmi
ആഹാ എന്തൊരു സ്വാദ്.....
സോയ ചപ്പാത്തിയും ബട്ടറിൽ പാകം ചെയ്ത ലോബ്സ്റ്ററും. ഇവയ്ക്കൊപ്പം മധുരം പകരാൻ ടോസ്റ്റ് ചെയ്ത സ്പോഞ്ച് കേക്കും. രുചികളിൽ പരീക്ഷണങ്ങൾക്ക് അവസാനമില്ല.
1 min |
September 1, 2021
Grihalakshmi
ഉറങ്ങുമ്പോൾ വേണോ ഫേഷ്യൽമാസ്ക് ?
രാത്രിയിൽ ഉപയോഗിക്കാനുള്ള ഫേഷ്യൽ മാഡുകൾ വിപണിയിൽ സുലഭമാണ്. ചർമ വരൾച്ച അകറ്റി മൃദുത്വമേകുന്ന ഈ മാസ്റ്റുകൾ ഉപയോഗിക്കുമ്പോൾ ഏറെക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
1 min |
September 1, 2021
Grihalakshmi
പാട്ട് പെരുത്തിഷ്ടം; പക്ഷേ എങ്ങനെ പാടും?
ദേവരാജൻ മാസ്റ്ററുടെ കടുത്ത ആരാധകനായിരുന്നു ചെറുപ്പംതൊട്ടേ മനോജ് കെ.ജയൻ, സ്വപ്നനിയോഗം പോലെ ഇഷ്ടസംഗീത സംവിധായകനുവേണ്ടി ആലപിക്കാനുള്ള ഭാഗ്യം മനോജിന് ലഭിച്ചു, ആ അപൂർവ നിമിഷത്തിൻറ ഓർമകളിതാ
1 min |
September 1, 2021
Grihalakshmi
മയിൽവാഹനൻറ തിരുക്കോവിലിൽ...
Let's go
1 min |
September 1, 2021
Grihalakshmi
സ്കൂൾ ഇപ്പോൾ തുറക്കണോ?
സ്കൂൾ തുറക്കുന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്. കുട്ടികളുടെ കാര്യമായതുകൊണ്ടുതന്നെ ചാടിക്കയറി തീരുമാനമെടുക്കാൻ പറ്റുകയുമില്ല. ചില അഭിപ്രായ നിർദേശങ്ങൾ ഇതാ...
1 min |
September 1, 2021
Grihalakshmi
ശിൽപ്പിയുടെ ക്ഷേത്രം
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് തെലങ്കാനയിലെ രാമപ്പ ക്ഷേത്രം
1 min |
September 1, 2021
Grihalakshmi
സ്നേഹമാണ് എന്റെ ഊർജം
നിശാക്ലബ്ബിൽ കൈത്തണ്ട നിറയെ കുപ്പിവള അണിഞ്ഞ് പാടിയ പെൺകുട്ടി. മായികവും മാദകവുമായ ശബ്ദഭംഗിയിൽ അവർ ഇന്ത്യ കീഴടക്കിയത് പെട്ടെന്നായിരുന്നു. കാലം കടന്നുചെല്ലുമ്പോൾ അവർ മലയാളത്തിൻറ മരുമകളായി. എൻറെ കേരളം എത്ര സുന്ദരമെന്ന് ഉച്ചത്തിൽ പാടി. ഇപ്പോൾ ദൂരെ കൊൽക്കത്തയിലെ വീട്ടിലിരുന്ന് സംസാരിക്കുമ്പോഴും കേരളത്തോടും മലയാളിയോടുമുള്ള അദമ്യമായ സ്നേഹം കാണാം ഉഷാ ഉതുപ്പിൻറെ വാക്കുകളിൽ. ജീവിതം എന്ന മായാജാലം അവരെ നയിച്ച വഴികളാണ് ഈ അഭിമുഖത്തിൽ തുറന്നു പറയുന്നത്.
1 min |
September 1, 2021
Grihalakshmi
ഹൃദയം പാടുന്നു ഇപ്പോഴും
ഇളയരാജയുടെയും യേശുദാസിൻറയും പ്രിയ ഗായിക ജെൻസി. ശബ്ദം കൊണ്ട് തമിഴകം കീഴടക്കിയ ആ ഗായിക ഒരുനാൾ അപ്രത്യക്ഷയായി. ഇത്രകാലം അവർ മറഞ്ഞിരുന്നത് എവിടെയാണ്..?
1 min |
September 1, 2021
Grihalakshmi
സഖാവിന്റെ മകൾ
കേരളപ്പിറവിയുടെ അറുപത്തഞ്ചാം വാർഷികമാണ് വരുന്നത്. നാടിൻറ പിറവിക്കൊപ്പം ഓർക്കപ്പെടേണ്ട ഒരാളുണ്ട്.“ എന്നെ തമ്പുരാനെന്നു വിളിക്കരുത് എന്ന് ഒരു ദേശത്ത ഓർമപ്പെടുത്തിയ ഒരെളിയ മനുഷ്യനെ. ജാതി ചിന്തകളിൽ പിണഞ്ഞ നാടിനെ സമത്വത്തിലേക്ക് വഴിനടത്തിയ വലിയ മനുഷ്യനെ...ഇ.എം.എസ്സിനെ മകൾ ഇ.എം. രാധ ഓർക്കുന്നു
1 min |
September 1, 2021
Grihalakshmi
സൂര്യകോടി ശോഭിതേ
'തീവണ്ടി പിടിക്കാനായി നിങ്ങളന്ന് വാടകക്കാറിൽ കയറുമ്പോൾ, അപ്പോൾ കോർത്ത ഇലഞ്ഞിപ്പൂമാല നിനക്ക് തരാനാവാതെ, വേലിപ്പടർപ്പിനരികെ ഞാൻ വിങ്ങിപ്പൊട്ടി നിന്നു. നിറകണ്ണിലൂടെ നമ്മൾ പിരിഞ്ഞു പിന്നെയൊരിക്കലും കാണാതെ'', വിജയലക്ഷ്മി എഴുതുന്നു
1 min |