Facebook Pixel ഓർക്കിഡ് തന്നെ ഒന്നാം നമ്പർ | KARSHAKASREE - gardening - Magzter.comでこの記事を読む

試す - 無料

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

KARSHAKASREE

|

January 01,2025

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

നാട്ടിലും വിദേശത്തും ഏറെക്കാലം അധ്യാപികയാ യിരുന്ന ജയന്തിടീച്ചർക്ക് അധ്യാപനം പോലെ തന്നെ പ്രിയങ്കരമാണ് കവിതയെഴുത്തും പൂച്ചെടികളും. ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴല്ലൂർ സ്വദേശിയായ ജയന്തിടീച്ചർ വിദേശം വിട്ടു നാട്ടിലെത്തിയപ്പോൾ ആദ്യം തന്നെ ഒരു കവിതാസമാഹാരം പുറത്തിറക്കി, ഒപ്പം, തൊടുപുഴ വെങ്ങല്ലൂരിൽ നെല്ലി ഓർക്കിഡ്സ് എന്ന പേരിൽ ഉദ്യാനസംരംഭവും തുടങ്ങി. പൂച്ചെടികളെല്ലാം പ്രിയപ്പെട്ടതെങ്കിലും ഏറ്റവും പ്രിയം ഓർക്കിഡ് തന്നെയെന്നു ടീച്ചർ. ഓർക്കിഡിനു തുല്യം മൂല്യമുള്ള മറ്റൊരിനം ഇല്ലെന്നതുതന്നെ കാരണം. എൺപതുകളിൽ കേരളത്തിൽ പ്രചാരം നേടിത്തുടങ്ങിയ ഓർക്കിഡിന്റെ താരപദവി ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. വിലയിലും വിപണിയിലുമുള്ള ഈ സ്ഥിരത തന്നെയാണ് ഒരു സംരംഭം എന്ന നിലയിൽ ഓർക്കിഡിലേക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്ന ഘടകവും.

KARSHAKASREE からのその他のストーリー

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Listen

Translate

Share

-
+

Change font size