Facebook Pixel ചെറുപയർ: ചെറുതല്ല ഗുണങ്ങൾ | KARSHAKASREE - gardening - Magzter.comでこの記事を読む

試す - 無料

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

KARSHAKASREE

|

February 01,2026

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

- ഡോ. ഗോപാലകൃഷ്ണൻ വലിയവീട്ടിൽ

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ദേഹബലവും ദഹനശക്തിയും വർധിപ്പിക്കുന്ന ധാന്യമാണ് ചെറുപയർ. രോഗികൾക്കും രോഗ മുക്തിക്കു ശേഷം ക്ഷീണാവസ്ഥയിലുള്ളവർക്കും ആഹാരമായും ഔഷധമായും പ്രയോജനപ്രദം. പയർവർഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ചെറുപയർ തന്നെ. ഇതര പയർ വർഗങ്ങളെ അപേക്ഷിച്ചു ഭാരം കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമാണ് ചെറുപയർ. വെള്ള, മഞ്ഞ, പച്ച, ചുവപ്പ്, നീലകലർന്ന കറുപ്പ് എന്നിങ്ങനെ അഞ്ചു തരം ചെറുപയറുകളിൽ പച്ചനിറത്തിലുള്ളതാണ് ഏറ്റവും മികച്ചതെന്ന് ആയുർവേദം പറയുന്നു. Vigna radiata എന്നു ശാസ്ത്രീയനാമം.

ആയുർവേദ വിധിപ്രകാരം മധുരകഷായ രസവും ശീത വീര്യവും ലഘു രൂക്ഷഗുണവും മധുര വിപാകത്തോടും കൂ ടിയതാണ് ചെറുപയർ. കഫം, പിത്തം എന്നീ ദോഷങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ, രക്തദോഷം, രക്തപിത്തം, നേത്രരോഗം, കരൾവീക്കം, മഞ്ഞപ്പിത്തം, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിൽ ചെറുപയർ ഗുണകരമാണ്. ജ്വരം ശമിപ്പിക്കാനും ത്രിദോഷം നിയന്ത്രി ക്കാനും ഫലപ്രദം. വിത്ത്, വേര് എന്നിവയാണ് ഔഷധ യോഗ്യ ഭാഗങ്ങൾ. ഇലയും തണ്ടും നല്ല കാലിത്തീറ്റയാണ്. വിത്തിൽ അൽബുമിനോയ്ഡ്, സ്റ്റാർച്ച്, എണ്ണ, കൊഴുപ്പ്, നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വളരെ വേഗം ദഹിക്കുന്ന പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.

ആരോഗ്യരക്ഷയ്ക്ക്

KARSHAKASREE からのその他のストーリー

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size