試す 金 - 無料
പ്രകൃതിക്കൃഷിക്ക് പിന്നിലെ ശാസ്ത്രം
KARSHAKASREE
|December 01,2024
ആന്ധ്രപ്രദേശിലെ പ്രകൃതിക്ക്യഷി മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച ടി. വിജയകുമാർ ഐഎഎസ് തന്റെ തന്ത്രങ്ങളും സമീപനങ്ങളും വിശദീകരിക്കുന്നു
-

രാസവളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവ് നേടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ശാസ്ത്രമുണ്ട്. അല്ലാത്തപക്ഷം ആ വിള നന്നായി വളരില്ലായിരുന്നു. ശരിയല്ലേ? ഓരോ വർഷം പിന്നിടുമ്പോഴും കൃഷിക്കാർ പ്രകൃതികൃഷിയിൽ ഉറച്ചു നിൽക്കുന്നെങ്കിൽ പിന്നെ ആരുടെ സാധൂകരണമാണ് ഇനി വേണ്ടത് ! ശാസ്ത്രീയമെന്നു വിളിക്കപ്പെടുന്ന കൃഷിരീതികളാണ് ഇനിയും അംഗീകാരം നേടേണ്ടത്.'' പ്രകൃതികൃഷി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ആന്ധ്രയിലെ പ്രകൃതികൃഷിവിപ്ലവത്തിന്റെ നായകനും പദ്ധതി നടത്തിപ്പിനു ചുമതലപ്പെട്ട ആർവൈഎസ്എസ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ ടി. വിജയകുമാർ ഐഎഎസ്.
? മറ്റു പല ബദൽ കൃഷിരീതികളു ണ്ടായിട്ടും സീറോ ബജറ്റ് പ്രകൃതി കൃഷി തിരഞ്ഞെടുക്കാൻ കാരണം
രണ്ടു ദശകം നീണ്ട യാത്രയിലൂടെയാണ് ഞങ്ങൾ പ്രകൃതികൃഷിയിലേക്ക് എത്തിയത്. 2004 ൽ രാസകീടനാശിനികൾ ഒഴിവാക്കിയായിരുന്നു തുടക്കം. എൻപിഎം പ്രോഗ്രാം എന്നറിയപ്പെട്ട ആ പദ്ധതിയുടെ ലക്ഷ്യം പക്ഷേ, കൃഷിച്ചെലവ് കുറയ്ക്കാൻ കർഷകരെ സഹായിക്കുക മാത്രമായിരുന്നു 3 -4 വർഷത്തോളം ഈ രീതിയിൽ വിഷരഹിതകൃഷി തുടർന്നു. അക്കാലത്ത് ഒരുവിധം എല്ലാ ബദൽ കൃഷിരീതികളും പഠന വിധേയമാക്കി. 2007 ൽ സുഭാഷ് പലേക്കറെ കാണാനിടയായി. രാസകീടനാശിനി മാത്രമല്ല, രാസവളങ്ങളും ഒഴിവാക്കാമെന്ന് അദ്ദേഹമാണ് എന്നോടു പറഞ്ഞത്. മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ സുഭാഷ് പലേക്കറെ പിന്തുടരുന്നവരുടെ അനുഭവങ്ങൾ അറിയാൻ ഞാൻ ഒരു പ്രതിനിധി സംഘത്തെ അയച്ചു. ആ കർഷകരെല്ലാം നല്ല രീതിയിൽ ജീവിക്കുന്നുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട്. വൈകാതെതന്നെ സീറോ ബജറ്റ് കൃഷിയിൽ പരിശീലനം നൽകാൻ ഞങ്ങൾ പാലേക്കറെ ഇവിടെ കൊണ്ടുവന്നു.
このストーリーは、KARSHAKASREE の December 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size