ആത്ത ഉത്തമം
KARSHAKASREE|April 01,2024
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
റോസ് മേരി കൃഷിവകുപ്പ് (റിട്ട.) ഫോൺ: 9633040030
ആത്ത ഉത്തമം

ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളരുന്ന ആത്ത (Ramphal) ഇനങ്ങൾ കേരളത്തിലും സമൃദ്ധമായി കാണുന്നു. മധ്യ അമേരിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളാണ് ഉദ്ഭവപ്രദേശങ്ങൾ. ശാസ്ത്രനാമം Annona reticulata. കാളഹൃദയത്തോടു സാമ്യമുള്ളതിനാൽ Bullock's heart എന്നും പേരുണ്ട്. 6 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുമരമാണിത്. കായ്കൾക്ക് 5 സെ.മീ. വരെ വണ്ണമുണ്ടാകും. പാകമായി വിളയുമ്പോൾ മഞ്ഞ കലർന്ന ബ്രൗൺ റെഡ് നിറമാകും. തടിച്ച തണ്ട് കായ്ക്കുള്ളിലേക്ക് നീണ്ടു ചെല്ലുന്നു. ഈ കൂഞ്ഞിലിനു ചുറ്റുമായി ഭക്ഷ്യയോ ഗ്യമായ ചെറിയ അല്ലികൾ കാണാം. ഓരോന്നിലും ഓരോ വിത്തുണ്ടാകും. പഴത്തിന്റെ കട്ടി കുറഞ്ഞ പുറംതൊലിക്കക ത്തും വിത്തുകളെ പൊതിഞ്ഞും കാണുന്ന, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലർന്ന മധുരമാണ്.

この記事は KARSHAKASREE の April 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の April 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 分  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 分  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 分  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 分  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024