അകിടുവീക്കത്തിന് ആയുർവേദം
KARSHAKASREE
|December 01,2023
കന്നുകാലിചികിത്സയുടെ ചെലവു ഗണ്യമായി കുറയ്ക്കാൻ പാരമ്പര്യ വൈദ്യവുമായി മലബാർ മിൽമ
-
മൻ കി ബാത്തി'ൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടിയതിന്റെ ആവേശത്തിലാണ് മിൽമയുടെ മലബാർ യൂണിയൻ പ്രധാനമന്ത്രിയുടെ മാത്രമല്ല, സാധാരണക്കാ രായ ക്ഷീരകർഷകരുടെയും അംഗീകാരം നേടിക്കഴിഞ്ഞു കന്നുകാലികൾക്കുള്ള മലബാർ മിൽമയുടെ ആയുർവേദ ചികിത്സാപദ്ധതി.
പശുക്കൾക്കു രോഗം വന്നാൽ ക്ഷീരകർഷകരുടെ നെഞ്ചിടിപ്പു കൂടും. ഉയർന്ന ഉൽപാദനമുള്ള സങ്കരയിനം പശുക്കൾക്കു നമ്മുടെ കാലാവസ്ഥയിൽ പൊതുവേ രോഗസാധ്യത കൂടുതലാണല്ലോ. അകിടുവീക്കം പോലുള്ള അസുഖങ്ങൾ വന്നാൽ ഉൽപാദനത്തിലും അതുവഴി വരുമാനത്തിലും കർഷകർക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല.
അകിടുവീക്കത്തിനുള്ള ആന്റിബയോട്ടിക് ചികിത്സ ചെലവേറിയതാണ്. രോഗം ഗുരുതരമെങ്കിൽ ചികിത്സാ ചെലവു കൂടും. ഡോക്ടറുടെ വരവുപോക്ക് ഉൾപ്പെടെ 3000 രൂപ മുതൽ 6000 രൂപ വരെ ചെലവുയരും. രോഗം പശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ രോഗം മാറിയാലും ഉൽപാദനശേഷി കുറയാം. എന്നാൽ, രോഗം നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദമായ ആയുർവേദ മരുന്നു നൽകിയാൽ ചെലവ് 200-300 രൂപയിലൊതുക്കാമെന്ന് മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ് പറയുന്നു. ഒപ്പം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പോഷകമരുന്നുകൾ നൽകി ഉൽപാദനം പൂർവസ്ഥിതിയിലെത്തിക്കുകയും ചെയ്യാം. ഈ പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാണിച്ച ശുഷ്കാന്തിക്കാണ് മൻ കി ബാത്തിൽ പ്രശംസ ലഭിച്ചത്. അകിടുവീക്കത്തിനുൾപ്പെടെ 8 ഔഷധങ്ങളാണ് മലബാർ മിൽമ പ്രചരിപ്പിക്കുന്നത്. മലബാറിൽ മാത്രമല്ല, ആമസോൺ വഴി എവിടെയും ഈ മരുന്നുകൾ ഇപ്പോൾ ലഭിക്കും.
നേട്ടം പല വഴി
このストーリーは、KARSHAKASREE の December 01,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

