സാമ്യമകന്നോരുദ്യാനമേ
KARSHAKASREE|November 01, 2022
ക്ലോസ്ഡ് ടെറേറിയങ്ങളുടെ സൗന്ദര്യവും സാധ്യതകളും വിശദമാക്കുന്നു അധ്യാപികയായ മഞ്ജുഷ
സാമ്യമകന്നോരുദ്യാനമേ

വിഎച്ച്സി അഗ്രിക്കൾചർ വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാന കൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്. അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. എന്നാൽ ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈ വയ്ക്കുന്നവർ കുറയും. അവരിൽ തന്നെ, വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം. വായുസഞ്ചാരമുള്ള, ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങൾ തയാറാക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. എന്നാൽ സ്വയം നിയന്ത്രിത ജൈവ മണ്ഡലം ക്രമീകരിക്കപ്പെട്ട ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് ഏറെ ശ്രമകരമാണ്. സൂര്യനിൽ നിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവ വ്യവസ്ഥയിൽ തുടരുന്ന ഭൂമിയെപ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ എന്ന് മഞ്ജുഷ.

ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഇത്തരം ഒട്ടേറെ ടെറേറിയങ്ങളുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. കോവിഡിന്റെ തുടക്ക കാലത്താണ് ടെറേറിയം നിർമാണം സജീവമായത്. അന്നു തയാറാക്കി അടച്ച ടെറേറിയങ്ങൾ ഇന്നും സുസ്ഥിരമായി നില നിൽക്കുന്നുവെന്നു മഞ്ജുഷ. കൊല്ലം സ്വദേശിയായ മഞ്ജുഷ എച്ച്ഡി എഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനും വിദ്യാർഥികളായ മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉദ്യോഗാർഥം തൃശൂരിലാണിപ്പോൾ താമസം.

ചില്ലുകൂട്ടിലെ പൂന്തോട്ടം

この記事は KARSHAKASREE の November 01, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の November 01, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 分  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 分  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 分  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 分  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024