試す - 無料

പൂച്ചയ്ക്കും പാരസെറ്റമോൾ!

Manorama Weekly

|

October 25, 2025

പെറ്റ്സ് കോർണർ

- ഡോ. പി.ആർ. വിനോദ് കുമാർ

പൂച്ചയ്ക്കും പാരസെറ്റമോൾ!

ആരോഗ്യവിദഗ്ധർ കണിശമായി പറയുന്ന കാര്യമാണ് "സെൽഫ് മെഡിക്കേഷന' ജീവന് ആപത്താണെന്നത്. എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ നമ്മൾ തന്നെ സ്വയം ഡോക്ടർമാരാകും, ലഭ്യമായ മരുന്നെടുത്ത് കഴിക്കുകയും ചെയ്യും. ഈ രീതി മനുഷ്യനു വലിയ ആരോഗ്യപ്രതിസന്ധി ഉണ്ടാക്കും. മൃഗങ്ങൾക്കിടയിലും ഇതൊരു വലിയ ബുദ്ധിമുട്ടു തന്നെയാണ്. ആളുകൾ തോന്നിയ മരുന്നുകൾ ശരിയായ പരിശോധനയോ രോഗസ്ഥിരീകരണമോ ഇല്ലാതെ അരുമയായി വളർത്തുന്ന മൃഗങ്ങൾക്ക് വാങ്ങി നൽകാറുണ്ട്. എന്നാൽ, ഇത് ഗുരുതരമായ മറ്റ് ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size