試す - 無料

നായ്ക്കളിലെ ചെറിഐ

Manorama Weekly

|

July 26,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളിലെ ചെറിഐ

പലപ്പോഴും നായ്ക്കളുടെ കണ്ണിന്റെ അകത്തുള്ള മൂലയിൽ നല്ല ചുവന്ന നിറത്തിലുള്ള ചെറിപ്പഴത്തിന്റെ വലുപ്പമുള്ള ഒരു മാംസപിണ്ഡം തള്ളിവരുന്നതായി കാണാം. ചെറി പഴത്തോട് നിറത്തിലും രൂപത്തിലും സാദൃശ്യമുള്ളതു കൊണ്ടാണ് ഈ അവസ്ഥയെ ചെറിഐ' എന്നു വിളിക്കുന്നത്. നായ്ക്കൾക്ക് മൂന്നു കൺ പോളകൾ ഉണ്ട്. പുറമേ കാണുന്ന മുകളിലെയും താഴത്തെയും കൺപോളകൾ കൂടാതെ ഒരു അധിക കൺപോള കൂടി ഉണ്ട്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size