試す - 無料

നായ്ക്കളും ശരീരഭാഷയും

Manorama Weekly

|

March 22, 2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളും ശരീരഭാഷയും

നായ്ക്കൾ ഒച്ചയിലൂടെ അല്ലാതെ ശരീരഭാഷകളിലൂടെ മനുഷ്യരോട് ആശയവിനിമയം നടത്തുന്നു എന്നാണ് പുതിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. നായ്ക്കൾ വാലാട്ടുന്നത് സന്തോഷം വരുമ്പോഴും, സ്നേഹം പ്രകടിപ്പിക്കാനും തലോടൽ ആഗ്രഹിക്കുമ്പോഴും ആണ്.

ചെവികൾ മുകളിലോട്ട് ഉയർത്താതെ താ നിലയിൽ ആണെങ്കിൽ അതിന് എന്തോ അസ്വസ്ഥത ഉണ്ടെന്നുള്ള സൂചനയാണു നൽകുന്നത്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size