Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ബ്ലീച്ചടിക്കും മുൻപ്

Manorama Weekly

|

February 15, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

ബ്ലീച്ചടിക്കും മുൻപ്

ഫ്രെഞ്ചുഭാഷയിൽ സാമാന്യം ഭേദമായി ആശയവിനിമയം നടത്തുമായിരുന്നു, ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയർ. ഒരിക്കൽ ഫ്രാൻസ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് ഒരാഗ്രഹം, അവരുടെ പാർലമെന്റിൽ ഫ്രഞ്ചുഭാഷയിൽ ഒന്നു പ്രസംഗിക്കണമെന്ന്. പ്രസംഗത്തിനു ശേഷം ചോദ്യോത്തര സമയത്ത് അവർ തങ്ങളുടെ പ്രധാന മന്ത്രി ലയണൽ ജോസിനെപ്പറ്റി അഭിപ്രായം ചോദിച്ചു. താൻ പലതരത്തിലും അനുകരിക്കാനാഗ്രഹിക്കുന്ന ഒരു പ്രധാനമന്ത്രിയാണദ്ദേഹം എന്നു പറയാനാണ് ടോണി ബ്ലയർ ആഗ്രഹിച്ചത്. പക്ഷേ, ഫ്രഞ്ചു ഭാഷയിൽ അതു പറഞ്ഞപ്പോൾ എല്ലാവരും ആർത്തു ചിരിക്കുകയും ജോസിന്റെ മുഖം വിളറുകയും ചെയ്യുന്നതുകണ്ട് അന്വേഷിച്ചപ്പൊഴാണറിയുന്നത് താൻ ഫ്രഞ്ചുഭാഷയിൽ പറഞ്ഞതിന്റെയർഥം പല (കിടപ്പു) പൊസിഷനുകളിൽ കിട്ടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണദ്ദേഹം എന്നാണന്നു മനസ്സിലായത്.

തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അവതരിപ്പിക്കുന്നതിനൊക്കെ മുൻപ് കെപിഎസിയുടെ ആദ്യ നാടകം അഡ്വ.ജനാർദനക്കുറുപ്പ്, എൻ രാജഗോപാലൻ നായർ,കേശവൻ പോറ്റി എന്നിവർ ചേർന്നു തയാറാക്കിയ "എന്റെ മകനാണു ശരി ആയിരുന്നു. ഉന്നതോദ്യോഗസ്ഥരടങ്ങുന്ന ഒരു ഫൈൻ ആർട്സ് സൊസൈറ്റിക്കു വേണ്ടിയായിരുന്നു ആദ്യ അവതരണം.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back