試す - 無料

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

December 21 , 2024

മാപ്പള ബിരിയാണി

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ അര കിലോ, മഞ്ഞൾപൊടി അര ടീസ്പൂൺ, മുള കുപൊടി ഒരു ടീസ്പൂൺ, ഉപ്പ് പാകത്തിന്, വെളിച്ചെണ്ണ 2 ടീ ൺ, ഇടത്തരം ഉള്ളി ചെറുതായി അരിഞ്ഞത് 2 എണ്ണം, പച്ചമുളക് അരിഞ്ഞത് 2 എണ്ണം, വെളുത്തുള്ളി പേസ്റ്റ് ഒരു ടീ സ്പൂൺ, ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂൺ, മല്ലിയില അരിഞ്ഞത് 2 ടീസ്പൂൺ, പുതിനയില അരിഞ്ഞത് 2 ടീസ്പൂൺ, തക്കാളി അരിഞ്ഞത് ഒരെണ്ണം വലുത്, കൈമ അരി 2 കപ്പ്, നെയ്യ് ഒരു ടീസ്പൂൺ, സുഗന്ധവ്യഞ്ജനങ്ങൾ ഒരു ടീസ്പൂൺ.

ഗാർനിഷിങ്ങിനു വേണ്ടി

ഉള്ളി അരിഞ്ഞു വറുത്തത് രണ്ടെണ്ണം, അണ്ടി പ്പരിപ്പ് 6 എണ്ണം, ഉണക്കമുന്തിരി 10 എണ്ണം, പുതി ന യില ആവശ്യത്തിന്.

തയാറാക്കുന്ന വിധം

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size