試す - 無料

കഥ ആദ്യം പ്രഹരിച്ചു, പിന്നെ പ്രശംസിച്ചു

Manorama Weekly

|

August 24,2024

വഴിവിളക്കുകൾ

-  വി. ഷിനിലാൽ

കഥ ആദ്യം പ്രഹരിച്ചു, പിന്നെ പ്രശംസിച്ചു

പുതുതലമുറയിലെ ശ്രദ്ധേയനായ നോവലിസ്റ്റും കഥാകൃത്തും. നെടുമങ്ങാട് സ്വദേശി. അച്ഛൻ കെ. വിശ്വനാഥൻ, അമ്മ വസന്തകുമാരി. പ്രധാന കൃതികൾ ഉടൽഭൗതികം, സമ്പർക്ക് കാന്തി, നരോദ പാടിയിൽ നിന്നുള്ള ബസ്, ബുദ്ധപഥം, 124 അടി ഇരു. രചനകൾ തമിഴിലേക്കും കന്നഡയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. സമ്പർക്ക കാന്തിക്ക് 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പത്മരാജൻ പുരസ്കാരം, ഒ.വി.വിജയൻ നോവൽ പുരസ്കാരം, സിദ്ധാർഥ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽ വേയിൽ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു.

ഭാര്യ: വി. ആർ. റീന, മക്കൾ: റിഷി സൂര്യകാന്തി വിലാസം: പ്രകൃതി, ഇരിഞ്ചയം.പി ഒ നെടുമങ്ങാട് തിരുവനന്തപുരം - 695561

നെടുമങ്ങാട് യുണൈറ്റഡ് ലൈബ്രറി തുറന്നത് 1940കളിലാണ്. 80കളിലാണ് എന്റെ സ്കൂൾ കാലം. വൈകുന്നേരം ൾവിട്ടെത്തിയാൽ നേരെ ലൈബ്രറിയിലേക്ക് പോകും. അവിടുത്തെ നൂറുകണക്കിന് പുസ്തകങ്ങളിൽനിന്നാണ് ഞാൻ വായനയിലേക്കു തിരിഞ്ഞത്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size