試す - 無料

സഞ്ചാരിയും ശാന്താറാമും

Manorama Weekly

|

June 08,2024

വഴിവിളക്കുകൾ

-  ജോസഫ് അന്നംകുട്ടി ജോസ്

സഞ്ചാരിയും ശാന്താറാമും

വഴികാട്ടികളായി പലകാലത്തും പല മനുഷ്യർ വന്നിട്ടുണ്ട്. പക്ഷേ, വായിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ചത് രണ്ടു പു സ്തകങ്ങളാണ്. ഞാൻ ആദ്യമായി വായിച്ച പുസ്തകം ബോബി ജോസ് കട്ടിക്കാട് എന്ന വൈദികന്റെ 'സഞ്ചാരിയുടെ ദൈവം' ആണ്. ഞാൻ സെമിനാരിയിൽ പഠിക്കുന്ന സമയം. ബോബി അച്ചൻ ക്ലാസ് എടുക്കാൻ വന്നിരുന്നു. അന്നദ്ദേഹം പറഞ്ഞു, "ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട്, വേണമെങ്കിൽ വായിച്ചോളൂ' എന്ന്. നമ്മളെ പഠിപ്പിച്ച അച്ചന്റെ ചിത്രമുള്ള പുസ്തകം വായിക്കാനുള്ള കൗതുകത്തിലാണ് ഞാൻ സഞ്ചാരിയുടെ ദൈവം വാങ്ങിച്ചത്. സ്വന്തമായി ആദ്യം വാങ്ങിയ പുസ്തകവും അതാണ്. അച്ചന്റെ ഗഹനമായ ചിന്തകളാണ് ആദ്യം എന്നെ സ്വാധീനിച്ചത്. കൂടുതൽ വായിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചത് 15-ാം വയസ്സിൽ വായിച്ച ആ പുസ്തകമാണ്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size