試す - 無料

നവംബറിന്റെ നേട്ടം

Manorama Weekly

|

January 06,2024

വഴിവിളക്കുകൾ

- ഡോ.ബി. അരുന്ധതി

നവംബറിന്റെ നേട്ടം

 പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ സംഗീതത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കേരള സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ, ‘സ്വാതി തിരുനാളി'ലെ ഓമനത്തിങ്കൾ കിടാവേ എന്ന താരാട്ട് ഗാനം, മാരിവിൽ പൂങ്കുയിലെ മണിവാൽ പൂങ്കുയിലെ മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു..തുടങ്ങി ഒട്ടേറെ ചലച്ചിത്രഗാനങ്ങളും വിശ്വസാഗര ചിപ്പിയിൽ വീണ...' തുടങ്ങി നിരവധി ഗാനങ്ങളും ആലപിച്ചു. 1992 ലെ സംഗീത നാടക അക്കാദമി അവാർഡ്, തുളസീവന പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.

ഭർത്താവ്: ടി.എസ്.ഹരിഹരൻ മക്കൾ: ചാരു ഹരിഹരൻ (ഗായിക), ശ്രീകാന്ത് ഹരിഹരൻ (ഗായകനും വയലിനിസ്റ്റും വിലാസം: ഫ്ലാറ്റ് നമ്പർ 10 ഡി ടവർ നമ്പർ 2, ഹീര ഫോർ പില്ലേഴ്സ്, സിഐറ്റി റോഡ്, കിള്ളിപ്പാലം, തിരുവനന്തപുരം - 695002

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size