試す - 無料

ചർമരോഗങ്ങൾ നായ്ക്കളിൽ

Manorama Weekly

|

October 28, 2023

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട ), മൃഗസംരക്ഷണ വകുപ്പ്

ചർമരോഗങ്ങൾ നായ്ക്കളിൽ

നായ്ക്കളുടെ ആരോഗ്യത്തിന്റെയും ഭംഗിയുടെയും പ്രധാനപ്പെട്ട സൂചനയാണ് ഭംഗിയുള്ള ചർമം. പലവിധത്തിലുള്ള ചർമരോഗങ്ങൾ നായ്ക്കൾക്ക് ഉണ്ടാകാറുണ്ട്. ബാക്ടീരിയ, ഫംഗസ്, ചെള്ള്, പേൻ പട്ടുണ്ണി, മെലാസേസിയ എന്ന യീസ്റ്റ് എന്നിവയൊക്കെയാണ് രോഗങ്ങൾ ഉണ്ടാക്കുന്നത്. അലർജി, ഹോർമോൺ വ്യതിയാനങ്ങൾ പോഷകങ്ങളുടെ കുറവ്, മറ്റു രോഗങ്ങൾ, ഉപാപചയ തകരാറുകൾ, ചിലയിനം നായ്ക്കളുടെ പാരമ്പര്യം ഇവയെല്ലാം ചർമരോഗത്തിനു കാരണമാകാറുണ്ട്.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size