സ്വപ്നാടനം
Manorama Weekly
|October 14, 2023
കഥക്കൂട്ട്
വിദേശഭാഷകളിലെ ചലച്ചിത്രങ്ങളെങ്ങനെയിരിക്കുമെന്നു കാണാൻ അന്ന് ഫിലിം സൊസൈറ്റികൾ ഇല്ലായിരുന്നു. ഞായറാഴ്ച മോണിങ്ഷോ ആയി ഇംഗ്ലിഷ് സിനിമകൾ കാണിക്കുന്ന ഏതാനും തിയറ്ററുകൾ മാത്രമായിരുന്നു ആശ്രയം.
ഈ മോണിങ് ഷോകൾക്ക് ഏറ്റവും ദൂരെ നിന്ന് കോട്ടയം സ്റ്റാറിൽ എല്ലാ ഞായറാഴ്ചകളിലും എത്തിയിരുന്നത് കെ.ജി. ജോർജ് ആണ്. തിരുവല്ലയിലെ വീട്ടിൽ നിന്നു 30 കിലോമീറ്റർ.
ഇംഗ്ലിഷിലും മലയാളത്തിലും കണ്ട സിനിമകളുടെയെല്ലാം നോട്ടിസുകൾ കളയാതെ ജോർജ് ഏതാനും പെട്ടികളിൽ സൂക്ഷിച്ചുവച്ചു. നമ്മുടെ സിനിമാചരിത്രത്തിന്റെ ഈ ഈടുവയ്പ്പുകൾ നഷ്ടപ്പെടുത്താതെ സൂക്ഷിക്കാൻ ഇനി സംവിധാനമുണ്ടാകണം.
അറുപതുകളിൽ സ്റ്റാർ തിയറ്ററിൽ എല്ലാ ഞായറാഴ്ചകളിലും കണ്ടുമുട്ടിയിരുന്നവരാണ് കെ.ജി. ജോർജും ജോൺ ഏബ്രഹാമും അരവിന്ദനും സി.ആർ.ഓമനക്കുട്ടനും. അതിൽ രണ്ടുപേർ ഇതാ രണ്ടാഴ്ചത്തെ ഇടവേള ഇട്ട് ഈ ലോക ത്തോടുതന്നെ യാത്ര പറഞ്ഞിരിക്കുന്നു. ഓമനക്കുട്ടനും ജോർജും.
ആ നാൽവർ സംഘത്തിൽ ഒരാൾ ചലച്ചിത്ര പരിശീലന സ്ഥാപനങ്ങളിലൊന്നും പോകാതെ സംവിധായകനായി അരവിന്ദൻ. അദ്ദേഹം അതിനുവേണ്ടി കച്ചകെട്ടി ഇറങ്ങിയതൊന്നുമല്ല. ഉത്തരായനം' ചലച്ചിത്രമാക്കാമെന്ന് കോഴിക്കോട്ടെ കൂട്ടായ്മയിൽ തീരുമാനമായപ്പോൾ അതിന്റെ സംവിധായകനായി അരവിന്ദൻ നിർദേശിച്ചത് മറ്റൊരു പുതുമുഖമായ അടൂർ ഗോപാലകൃഷ്ണനെയാണ്.
このストーリーは、Manorama Weekly の October 14, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

