試す - 無料

കോവൽ

Manorama Weekly

|

June 24,2023

കൃഷിയും കറിയും

- സജിനി മണിലാൽ

കോവൽ

ഏതു കാലാവസ്ഥയിലും വളരുന്ന, വള്ളിവർഗത്തിൽപെട്ട പച്ചക്കറിയാണ് കോവൽ. മണ്ണ് നന്നായി ഇളക്കി, അതിൽ ചാണ കപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്തിളക്കി കോവൽ തണ്ട് നടാം. ഒരാഴ്ച കഴിയുമ്പോൾ വള്ളി വീശിത്തുട ങ്ങും. അപ്പോൾ പന്തൽ ഇട്ടു കൊടുക്കണം. ഒരു മാസം കഴിഞ്ഞാൽ പൂവിടും. ഒരാഴ്ചയ്ക്കകം കായ്കൾ പാകമാകും. കോവയ്ക്ക ടി, മെഴുക്കുപുരട്ടി, കോവയ്ക്ക് നത്തോലി പീര തുടങ്ങി ഒട്ടേറെ വി ഭവങ്ങളുണ്ടാക്കാം.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size