Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടക്കം

Manorama Weekly

|

June 10,2023

വഴിവിളക്കുകൾ

-  ജെറി അമൽദേവ്

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടക്കം

പ്രശസ്ത സംഗീത സംവിധായകൻ. ന്യൂയോർക്കിലെ ഇത്താക്കയിലെ കോർണെൽ സർവകലാശാലയിൽ നിന്നു സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ന്യൂയോർക്കിലെ ക്വീൻസ് കോളജിൽ സംഗീത അധ്യാപകനായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്റെ എന്നിവയൊക്കെ ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ച പ്രമുഖ ചലച്ചിത്രങ്ങളാണ്. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ഫിംലിം അവാർഡ് മൂന്നു തവണ നേടി. കേരള സംഗീത നാടക അക്കാദമി അവാർഡ് 2001 നേടി.

വിലാസം: 3322(58/794),2nd ഫ്ലോർ, മെറോലൻഡ്, ഐഎസ് പ്രസ് റോഡ്, എറണാകുളം- 682 018

അമേരിക്കയിൽനിന്ന് പഠനവും ജോലിയും അവസാനിപ്പിച്ച് ഞാൻ 1980ൽ കേരളത്തിൽ തിരിച്ചെത്തി. 1955ൽ കേരളം വിട്ട ആളാണു ഞാൻ. 25 വർഷത്തിനു ശേഷമുള്ള മടക്കമാണ്. മലയാള സിനിമാ ലോകത്തെപ്പറ്റി എനിക്ക് വലിയ ജ്ഞാനമില്ല. നാട്ടിൽ നിന്നു പോകുന്നതിനു മുൻപ് എറണാകുളത്തുവച്ച് കണ്ട സിനിമ ‘ജീവിതനൗക'യോ മറ്റോ ആണ്.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back