試す - 無料

ചെമ്പകപ്പൂങ്കാട്ടിലെ...

Manorama Weekly

|

February 04,2023

പാട്ടിൽ ഈ പാട്ടിൽ

- സുദീപ് കുമാർ

ചെമ്പകപ്പൂങ്കാട്ടിലെ...

‘രതിനിർവേദം' എന്ന ചിത്രത്തിലെ "ചെമ്പകപ്പൂ കാട്ടിലെ' എന്ന ഗാനം പിന്നണിഗായകൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. മുരുകൻ കാട്ടാക്കടയാണ് ഈ പാട്ടിന്റെ വരികൾ എഴുതിയത്. നായകൻ പുതുമുഖമായതു കൊണ്ട് ചെമ്പകപ്പൂ' എന്ന പാട്ടിന് ആദ്യം പരിഗണിച്ചത് പുതിയ ശബ്ദങ്ങളെയാണ്. ജയൻ ചേട്ടനോട് ഞാൻ തന്നെ ചില പേരുകൾ നിർദേശിച്ചിരു ന്നു. പക്ഷേ, പിന്നീട് സംവിധായകൻ രാജീവ് കുമാറും നിർമാതാവ് സുരേഷ് കുമാറും ജയചന്ദ്രൻ ചേട്ടനും ഇത് ഞാൻ പാടിയാൽ മതി എന്നു തീരുമാനിച്ചു. പാട്ടുകൾ റിക്കോർഡ് ചെയ്തത് ചെന്നൈയിലെ സ്റ്റീഫൻ ദേവസിയുടെ സ്റ്റുഡിയോ ആയ മ്യൂസിക് ലോഞ്ചിൽ ആണ്.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size