Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

മൂന്ന് വാരികകൾ, മൂന്ന് പത്രാധിപന്മാർ

Manorama Weekly

|

January 28,2023

വഴിവിളക്കുകൾ

-  ശ്രീകുമാരൻ തമ്പി

മൂന്ന് വാരികകൾ, മൂന്ന് പത്രാധിപന്മാർ

മലയാള സിനിമാചരിത്രത്തിലെ പ്രധാന പേരുകളിലൊന്ന്. മുവായിരത്തോളം ഗാനങ്ങളുടെ രചയിതാവും 85 സിനിമകളുടെ തിരക്കഥാകൃത്തും 29 സിനിമകളുടെ സംവിധായകനും 26 സിനിമകളുടെ നിർമാതാവും. 20 -ാം വയസ്സിൽ ആദ്യ കവിതാസമാഹാരവും ഇരുപത്തൊന്നാം വയസ്സിൽ ആദ്യകഥാസമാഹാരവും പ്രസിദ്ധപ്പെടുത്തി. എൻജിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ, അച്ഛന്റെ ചുംബനം, അമ്മയ്ക്കൊരു താരാട്ട്, പുത്രലാഭം, അവശേഷിപ്പുകൾ (കവിത), ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ - കണക്കും കവിതയും തിരഞ്ഞടുത്ത ആയിരത്തൊന്നു ഗാനങ്ങൾ അടങ്ങിയ ഹൃദയസരസ്സ്, തിരഞ്ഞെടുത്ത കവിതകൾ തുടങ്ങിയവ പ്രധാന കൃതികൾ. ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. വിലാസം: 19, ബെല്ലവി, പള്ളിമുക്ക്, പേയാട്, തിരുവനന്തപുരം-695573

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back