Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

കല്ലും മുള്ളും നിറഞ്ഞ വഴി കടന്ന് സുരഭി

Manorama Weekly

|

November 26, 2022

കലാതിലകം സുരഭി

- സന്ധ്യ കെ.പി.

കല്ലും മുള്ളും നിറഞ്ഞ വഴി കടന്ന് സുരഭി

ഐശ്വര്യ റായിയെ മലർത്തിയടിച്ചു കൊണ്ട് നരിക്കുനിയുടെ രാജവീഥിയിലൂടെ നരിക്കുനിയുടെ രാജകുമാരിയിതാ എഴുന്നള്ളുന്നു. അനുഗ്രഹിക്കുവിൻ. ആശീർവദിക്കുവിൻ... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുവിൻ...'-- അഞ്ചു വർഷം മുൻപു “മിന്നാമിനുങ്ങ് - The Fire Fly എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ കോഴിക്കോടു വിമാനത്താവളത്തിൽ സ്വീകരിക്കുമ്പോൾ നരിക്കുനിക്കാർ ആവേശത്തോടെ വിളിച്ചു പറഞ്ഞു.

"എനിക്കു കിട്ടുന്ന പുരസ്കാരങ്ങളെല്ലാം എന്റെ നരിക്കുനിക്കാർക്കു കിട്ടുന്നതുപോലെയാണ്. വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ എന്റെ നാടുമുഴുവൻ ഉണ്ടായിരുന്നു. എല്ലാവരും അന്നത്തെ ദിവസം അവധിയെടുത്ത് ബൈക്ക് റാലി നടത്തിയാണ് എന്നെ നാട്ടിലേക്കു കൊണ്ടുവന്നത്. എനിക്ക് അവാർഡ് കിട്ടി എന്നറിഞ്ഞ ഉടൻ എന്റെ സുഹൃത്ത് ശ്രീലേഷ് ഇപ്പോൾ* അവൻ ശ്രീദേവിയാണ്- "സുരഭിക്ക് എന്തോ കിട്ടിയിട്ടുണ്ട്. മൂന്നു ദിവസം കട അവധി' എന്നു പറഞ്ഞ് ശ്രീദേവി കടയ്ക്കു ഷട്ടർ ഇട്ടു...തന്റെ സ്വതഃസിദ്ധമായ പൊട്ടിച്ചിരിയോടെ സുരഭി പറഞ്ഞു.

2005ൽ ജയരാജ് സംവിധാനം ചെയ്ത "ബൈ ദ് പീപ്പിൾ' ആണു സുരഭി ലക്ഷ്മിയുടെ ആദ്യചിത്രം. അന്നു ജയരാജ് സുരഭിയോടു പറഞ്ഞു, "എന്നെങ്കിലും നിന്നെ നായികയാക്കി ഞാനൊരു സിനിമയെടുക്കും. പതിനേഴു വർഷം മുൻപു നൽകിയ വാക്ക് ജയരാജ് പാലിച്ചു. സുരഭിയെ നായികയാക്കി അവൾ സംവിധാനം ചെയ്തു. പദ്മ, ജ്വാലാമുഖി, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകൾ എത്തുമ്പോൾ സുരഭിലക്ഷ്മിയുടെ പ്രതിഭ, നായികപ്പട്ടം ഉറപ്പിച്ചു കഴിഞ്ഞു. സിനിമകളെയും സിനിമപോലുള്ള ജീവിതത്തെയും കുറിച്ചു സുരഭി മനസ്സു തുറക്കുന്നു :

‘കുപ്പത്തൊട്ടിയിലെ മാണിക്യം

Manorama Weekly からのその他のストーリー

Manorama Weekly

Manorama Weekly

പൂച്ചകളിലെ ഹെയർബോൾ

പെറ്റ്സ് കോർണർ

time to read

1 min

December 06,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് ചില്ലി ഡ്രൈ ഫ്രൈ

time to read

1 mins

December 06,2025

Manorama Weekly

Manorama Weekly

കവിത ബോധമാണ് വെളിപാട് മാത്രമല്ല

വഴിവിളക്കുകൾ

time to read

1 mins

December 06,2025

Manorama Weekly

Manorama Weekly

വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ

വഴിവിളക്കുകൾ

time to read

1 mins

November 29, 2025

Manorama Weekly

Manorama Weekly

നൊബേൽനിരാസം

കഥക്കൂട്ട്

time to read

2 mins

November 29, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

സീസമി ചിക്കൻ

time to read

1 mins

November 29, 2025

Manorama Weekly

Manorama Weekly

പൂച്ചകളുടെ ആഹാരക്രമം

പെറ്റ്സ് കോർണർ

time to read

1 min

November 29, 2025

Manorama Weekly

Manorama Weekly

ഇനിയുമേറെ സ്വപ്നങ്ങൾ

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു

time to read

3 mins

November 22, 2025

Manorama Weekly

Manorama Weekly

ഭ്രമിപ്പിക്കുന്ന മമ്മൂട്ടി

ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ

time to read

4 mins

November 22, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ചിന്താമണി

time to read

1 mins

November 22, 2025

Translate

Share

-
+

Change font size