試す - 無料

ചെന്താമരയേ വാ...

Manorama Weekly

|

September 24, 2022

പാട്ടിൽ ഈ പാട്ടിൽ

- മധു ബാലകൃഷ്ണൻ

ചെന്താമരയേ വാ...

മൂന്നു സൂപ്പർ സ്റ്റാറുകളുടെ സിനിമകളിൽ പാടാൻ 2005ൽ എനിക്ക് അവസരമുണ്ടായി. മോഹൻലാൽ നായകനായ "ഉടയോൻ', മമ്മൂട്ടി നായകനായ "തസ്കരവീരൻ', രജനീകാന്തിന്റെ ചന്ദ്രമുഖി'. ഇതിൽ ‘ഉടയോൻ' എന്ന ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട് എനിക്ക് അൽപം സങ്കടം ഉണ്ടെങ്കിലും മറ്റു രണ്ടു സിനിമകളിലെ പാട്ടുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തസ്കരവീരനിലെ എം.ഡി. രാജേന്ദ്രൻ എഴുതിയ ചെന്താമരയേ വാ' എന്ന പാട്ട് ഔസേപ്പേട്ടന്റെ (ഔസേപ്പച്ചൻ) സംഗീതത്തിൽ ഞാൻ ആദ്യം പാടുന്ന പാട്ടാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണത്. ചന്ദ്രമുഖി'യിൽ ആശാ ഭോസ്ലേക്കൊപ്പം പാടിയ "കൊഞ്ചനേരം കൊഞ്ചനേരം' എന്ന പാട്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size