試す - 無料

സുരേഷ് ഗോപി; ഒരു സ്മോൾ കഥ

Manorama Weekly

|

August 13, 2022

ലാൽ സലാം

- ലാൽ

സുരേഷ് ഗോപി; ഒരു സ്മോൾ കഥ

തെങ്കാശിപ്പട്ടണം ഷൂട്ടിങ് ആരംഭിക്കുന്ന ദിവസം. ഞാൻ തനിയെ നിർമാതാവാകുന്ന ആദ്യ സിനിമയാണ്. പൂജ കഴിഞ്ഞ് ആദ്യം ഷൂട്ട് തുടങ്ങുന്നതു തന്നെ "കടമിഴിയിൽ കമലദളം' എന്ന പാട്ടും നൃത്തവുമാണ്. തകർത്ത് നൃത്തം ചെയ്യുന്ന എന്റെയടുത്തെത്തി സുരേഷ് ഗോപി ചോദിച്ചു: “ലാലെങ്ങനെയാ ചമ്മലില്ലാതെ ഇങ്ങനെ നൃത്തം ചെയ്യുന്നത്?'' “അത്... നമുക്ക് ചെയ്യാനാകും എന്ന് സ്വയം വിശ്വാസം വന്നാൽ പിന്നെ എളുപ്പമാ. പഞ്ചാബിഹൗസി'ൽ ആദ്യമായി ഞാൻ ഡാൻസ് ചെയ്യുന്നത് സ്മോൾ അടിച്ചിട്ടാ. ആദ്യത്തെ ചമ്മൽ അതോടെ മാറിക്കിട്ടി. ഇപ്പോൾ കോൺഫിഡൻസ് ആയി. ഇനി പ്രശ്നമില്ല.''ഷൂട്ട് പകൽ കഴിഞ്ഞ രാത്രിയിലേക്കു നീണ്ടു. ഇടയ്ക്ക് ഞാൻ കണ്ടു. ഒരു കസേരയിൽ കുനിഞ്ഞിരിക്കുന്ന സുരേഷ്. ഞാൻ അടുത്തു ചെന്ന് കാര്യമന്വേഷിച്ചിട്ട് സുരേഷിന് അനക്കമില്ല. അങ്ങനെ തന്നെ ഇരിക്കുകയാണ്. ഞാൻ സുരേഷിന്റെ അസിസ്റ്റന്റിനോടു കാര്യമന്വേഷിച്ചു. അവന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്.

“ധൈര്യം കിട്ടാൻ വേണ്ടി മദ്യപിച്ചു നോക്കിയതാണ്. അതും അരക്കുപ്പിയോളം കുടിച്ചു. ഇപ്പോൾ നടക്കാൻ വയ്യാ. ഞാൻ ഒച്ചവച്ചു

“എന്റമ്മേ! അരക്കുപ്പിയോ പോയി

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size