വടക്കേ ഇന്ത്യക്കാരുടെയും മുംബൈക്കാരുടെയും ഇഷ്ടവിഭവമാ യിരുന്ന വടാപാവിനെ രാജ്യത്തെ നൂറിലധികം നഗരങ്ങളിലായി 300 ഓളം ഔലെറ്റുകളിലൂടെ ബ്രാൻഡ് ചെയ്ത് അവതരിപ്പിച്ച ഗോലി വടാപാവിന്റെ വഴി യേയാണ് ഒരു മലയാളി സംരംഭകൻ.
മലയാളിയുടെ ഗൃഹാതുരത്വം തുളു പുന്ന പാനീയമായ അവിൽ മിൽക്കിന് പുതുരുചി നൽകിയാണ് മലപ്പുറത്തുകാര നായ അസ്ഹർ മൗസി മേഖലയിൽ വ്യത്യസ്തനാകുന്നത്. ഇന്ന് ഒരുപാട് പേർ അറിയുന്ന അവിൽ മിൽക്ക് ബാൻ ഡായി മാറിയിരിക്കുകയാണ് മൗസി.
പെരിന്തൽമണ്ണയിലെ ഒറ്റമുറി കടയിൽ നിന്ന് രാജ്യത്തിനകത്തും പുറത്തുമായി 15ലേറെ ശാഖകളുള്ള ബ്രാൻഡായി അ തിനെ മാറ്റിയെന്നതാണ് അസ്ഹർ മൗസി എന്ന സിവിൽ എൻജിനീയറുടെ നേട്ടം.
രാജ്യത്തെ ആദ്യത്തെ അവിൽ മിൽക്ക് എക്സ്ക്ലൂസിവ് ഷോറൂം എന്ന നിലയിൽ പ്രശസ്തമായ മൗസി 80ലേറെ വൈവിധ്യ മാർന്ന അവിൽ മിൽക്കുകളാണ് ഉപഭോ ക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പെരിന്തൽമണ്ണയിലെ ഔറ്റിൽ മാത്രം ദിവസം 450 കിലോയിലേറെ പഴം അവർ അവിൽ മിൽക്കിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയ്ക്ക് പെരിന്തൽമണ്ണയിലെ 60 ചതുരശ്ര അടി കടമുറിയിൽ നിന്ന് പതിനായിരത്തി ലേറെ ചതുരശ്രയടിയിലേക്കാണ് സ്ഥാ പനം വളർന്നത്.
തുടക്കം 1985ൽ
この記事は Dhanam の May 15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Dhanam の May 15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?