കേരളത്തിലെ ഐസ്ക്രീം വിപണി കൂടുതൽ മത്സരാത്മ കമാവുകയാണ്. സംഘടിത മേഖലയിലേക്ക് കൂടുതൽ കമ്പനികൾ എ ത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നാലോളം പുതിയ ബ്രാൻഡുകളാണ് കേരള വിപണിയിൽ ചുവടുറപ്പിച്ചത്.
ലാസ, അങ്കിൾ ജോൺ, സ്കീ, മിൽമ, പപ്പായ, മെർസിലീസ് ഐസ്ക്രീം, ക്യാ മെറി, വെസ്റ്റ്, കിവി എന്നീ പ്രാദേശിക ബ്രാൻഡുകൾ കൂടാതെ അരുൺ ഐ സീം, അമൂൽ, ക്വാളിറ്റി വാൾസ് തുട ങ്ങിയ അന്യസംസ്ഥാന ബാൻഡുകളും ലണ്ടൻ ഡയറി, ബാസ്കിൻ റോബിൻസ്, ഹാഗെൻ ദാസ് എന്നീ വിദേശ ബാൻഡു കളും ഇവിടെ മത്സരത്തിനുണ്ട്. ഡയറി ഉൽപ്പന്നങ്ങളിൽ ശ്രദ്ധേയരായ മിൽക്കി മി സ്റ്റാണ് ഐസ്ക്രീമുമായി ഏറ്റവും പുതു തായി കേരള വിപണിയിലേക്കെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള റിലയൻസ് ഐസ്ക്രീം കൺസ്യൂമർ പ്രോഡക്ട്സും വിപണിയിലേക്ക് കടക്കുക യാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക പാലുൽപാദന കമ്പനിയായ ഇളനാട് റിച്ച് ഡാഡ് എന്ന പേരിൽ ഐസ്ക്രീം അവ തരിപ്പിച്ചിരുന്നു. ദേവ് സ്നാക്ക്സിൽ നിന്നുള്ള ദേവ് ഐസ്ക്രീമും വിപണി യിൽ എത്തിയിട്ടുണ്ട്. ഇതു കൂടാതെ നൂറോളം ചെറുകിട ബ്രാൻഡുകളും വിപ ണിയിൽ സജീവമായുണ്ട്.
1,000 കോടിയിലേക്ക്
この記事は Dhanam の May 15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Dhanam の May 15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?