試す 金 - 無料
ചൂട് മാരകമാകുമ്പോൾ
Dhanam
|May 15, 2023
ഉഷണ തരംഗങ്ങൾ നമ്മുടെ വീട്ടുപടിക്കൽ എത്തിയിരിക്കുന്നു.
-
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ചൂട് ജനജീവിതത്തിലും സമ്പദ്വ്യവ സ്ഥകളിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ശ്രദ്ധ തിരിക്കാൻ സഹായിച്ചി ട്ടുണ്ട്.
പരിസ്ഥിതി വിദഗ്ധർ പറയുന്നത് ഈ ചൂട് കാലം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവ പോലെ, സാധാരണയായി മാറുമെ ന്നാണ്. അത് ഇടക്കിടെ എത്തുകയും നീണ്ടു നിൽക്കുകയും ചില സമയങ്ങളിൽ മാരകമായി മാറുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ മഭയാന കമായ ആഘാതത്തെ കുറിച്ച് ഭരണാധികാരി കളും ഉദ്യോഗസ്ഥരുമടക്കം പലർക്കും ഇപ്പോഴും വേണ്ടത്ര മനസിലായിട്ടില്ല. ഇപ്പോൾ തന്നെ നിലനിൽക്കുന്ന ചില ഭയാനകമായ പ്രവണതകൾ ഇതൊക്കെയാണ്.
• കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇന്ത്യയിൽ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ 55 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ലാൻസെറ്റ് മെഡിക്കൽ ജേർണൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.
このストーリーは、Dhanam の May 15, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Dhanam からのその他のストーリー
Dhanam
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
2 mins
May 15, 2023
Dhanam
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
2 mins
May 15, 2023
Dhanam
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
2 mins
May 15, 2023
Dhanam
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
2 mins
May 15, 2023
Dhanam
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
1 mins
May 15, 2023
Dhanam
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
1 mins
May 15, 2023
Dhanam
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
2 mins
May 15, 2023
Dhanam
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
2 mins
May 15, 2023
Dhanam
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
5 mins
May 15, 2023
Dhanam
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?
2 mins
May 15, 2023
Translate
Change font size
