試す 金 - 無料
കുശാൽ നഗരത്തിലെ പൂമരം
Fast Track
|October 01, 2024
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
യാത്രാനുഭവം എഴുതാൻ ഒരിടം തേടിയപ്പോഴാണ് ഷാൻഗില ഓർമ യിൽ തടഞ്ഞത്. എന്റെ എഴുത്തും ജീവിതവുമായി ബന്ധമില്ലാത്ത ഒരിടമാണ് വേണ്ടത്. പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്, ഓർമകളുടെ അങ്ങേയറ്റത്തെ ഇടനാഴിയിലെ വിദ്യാലയത്തിൽ വച്ച് രണ്ടാം പാഠപുസ്തകമായി പഠിച്ചതാണ് ആ നോവൽ. 1933ൽ എഴുതപ്പെട്ട ലോസ്റ്റ് ഹൊറൈസൺ എന്നു പേരുള്ള ആ പുസ്ത കത്തിലാണ് അതിമനോഹരമായ ഷാൻ ഗില എന്ന മായികമായ ഗ്രാമമുള്ളത്. ലാമമാർ ധ്യാനിക്കുന്ന, ഹിമാലയത്തിന്റെ താഴ്വാരത്തിലുള്ള ഈ ഗ്രാമത്തിലെത്തുന്ന മനുഷ്യർക്കു മരണമില്ലെന്നും അവർ അതീവ സന്തോഷത്തോടെ അനശ്വരരായി മാറുമെന്നുമാണ് ജെയിംസ് ഹിൽറ്റൻ എന്ന നോവലിസ്റ്റ് പറഞ്ഞു വച്ചത്. ടിബറ്റിനെ തൊട്ടു നിൽക്കുന്നവയ്ക്കെല്ലാം മായികഭംഗിയും ആത്മീയ തേജസ്സുമുണ്ട്. ഷാൻ ഗിലപോലെ സാധാരണ മനുഷ്യന്റെ കണ്ണുകളിൽ നിന്നു മറഞ്ഞുനിൽക്കുന്ന ഏഴ് ഇടങ്ങൾ ഈ ഭൂമിയിലുണ്ടെന്ന് ടിബറ്റിലെ പുരാലിഖിതങ്ങൾ പറയുന്നു. ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റിനെ വജ്രയാനം പഠിപ്പിച്ച ഇന്ത്യൻ ഗുരു പദ്മസംഭവയാണ് ഇവ സ്ഥാപിച്ചത്. അങ്ങനെയുള്ള ഒരിടം നമ്മുടെ തൊട്ടരികിലുണ്ടെന്ന് കേട്ടിട്ടാണ് മൈസൂരുവിൽ നിന്ന് വെറും എൺപത്തി യേഴു കിലോമീറ്റർ അകലെയുള്ള ബൈലക്കുപ്പെയിലെ ആശ്രമ ഗ്രാമത്തിലേക്കു ഞങ്ങൾ പുറപ്പെട്ടത്.
ഒരു ടിബറ്റൻ പ്രണയകഥ
ഞാനവിടേക്ക് ആദ്യം പോയത് കോവിഡിനു മുൻപാണ്. സ്നേഹിതനായ സുധിയുടെ കണ്ണൂർ ഇരിട്ടിയിലുള്ള വീട്ടിൽ രാത്രി തങ്ങി അവിടെ നിന്ന് 95 കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ച് ബൈലക്കുപ്പയിൽ എത്തുമ്പോൾ മനസ്സു പറഞ്ഞു ഇതുതന്നെയാണ് ആ സ്വപ്നഭൂമി, ഷാൻ ഗില. ആ യാത്രയ്ക്കിടയിൽ വണ്ടിയോടിച്ചിരുന്ന ഇരിട്ടിക്കാരനും ഗായകനുമായ സേവ്യർ രാജു പാതിവഴിയെത്തിയപ്പോൾ വിഷാദിയായി. അതു കണ്ടു ഞാനൊന്നു പതറി.
കുഴപ്പം വല്ലതുമുണ്ടോ? വഴി തെറ്റിയോ?
このストーリーは、Fast Track の October 01, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്
2 mins
November 01, 2025
Fast Track
ഉയരെ പറന്ന്...
ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...
4 mins
November 01, 2025
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Listen
Translate
Change font size

