Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ഹാപ്പി വിത്ത് ജീപ്പ് കോംപസ്

Fast Track

|

February 01,2024

കംപോസറും ലിറിസിസ്റ്റും പെർഫോമറുമായ ഗൗരി ലക്ഷ്മിയുടെ വാഹന യാത്രാവിശേഷങ്ങൾ

- വി.എൻ.രാഖി

ഹാപ്പി വിത്ത് ജീപ്പ് കോംപസ്

“ഞങ്ങൾ ഈ ജീപ്പ് കോംപസ് എടുത്ത സമയം. വയനാട് ഒരു ഷോ കഴിഞ്ഞ് സ്റ്റേ അറേഞ്ച് ചെയ്ത സ്ഥലത്തേക്ക് ഏതോ ഉൾഗ്രാമത്തിലൂടെ പോകുകയാണ്. ജിപിഎച്ചാണ് ഞാൻ ഡ്രൈവു ചെയ്യുന്നത്. കുറെ ചെന്നപ്പോൾ മുന്നിൽ റോഡ് എന്നൊരു സാധനമേ കാണാനില്ല. കുറെ കൂർത്ത കല്ലുകളും ആഴത്തിൽ ഒരു കുഴിയും മാത്രം.

ഞങ്ങളെ ഓവർടേക്ക് ചെയ്ത് വലിയ ഏതോ ഒരു വണ്ടി കയറിപ്പോയി. നമ്മുടെ വണ്ടി ചവിട്ടിപ്പിടിച്ച് എന്തുചെയ്യും എന്നാലോചിച്ച് ഇരിക്കുകയാണ് ഞാൻ. അത്രയുംനാൾ ഐ10 ഓടിച്ചു ശീലിച്ചതാണല്ലോ. ചെറിയൊരു സംശയം. ഇത് ഏതായാലും എസ് യു വി ആണല്ലോ, എന്തും വരട്ടെ, ചുമ്മാ പോയിനോക്കാം എന്നൊക്കെ വിചാരിച്ചു മുന്നോട്ടെടുത്തു. നമ്മുടെ ജീപ്പ് വളരെ സ്മൂത്തായി അതാ കയറിപ്പോകുന്നു. ചെറിയ വണ്ടികൾ ഓടിച്ച എന്നെ സംബന്ധിച്ച് അതു വല്ലാത്തൊരു അടിപൊളി മൊമെന്റ് ആയിരുന്നു. ഈ വണ്ടിക്ക് ഇത്രയും ചെയ്യാം എന്നു ജീപ്പിനു മേലെ കോൺഫിഡൻസ് വന്ന ആദ്യത്തെ സംഭവം അതായിരുന്നു. ഈ വണ്ടിയുടെ ലൈവ് ഷോ കപ്പാസിറ്റി ശരിക്കു മനസ്സിലായത് അന്നാണ്. ഇലക്ട്രിഫയിങ് ലൈവ്  ഷോകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ പെർഫോമർ, കംപോസർ, ലിറിസിസ്റ്റ് ഗൗരി ലക്ഷ്മി ജീപ്പ് കോംപാസ് നൽകിയ കോൺഫിഡൻസിനെക്കുറിച്ചു പറഞ്ഞുതുടങ്ങി.

ലോങ്, നൈറ്റ് ഡ്രൈവ്സ്

ഞങ്ങളുടെ യാത്രകളെല്ലാം മിനിമം അഞ്ച്-ആറ് മണിക്കൂർ ഡ്രൈവ് വരുന്നതാണ്. ഹാങ്ങിങ് ഔട്ട് ടൈപ് ആളുകൾ ആയതുകൊണ്ടല്ല. മിക്കവാറും എല്ലാ ഷോകൾക്കും ഈ വണ്ടിയിൽ ഞങ്ങൾ തന്നെ ഡ്രൈവ് ചെയ്താണ് പോകാറുള്ളത്. ഒരു ദിവസം വടകര ആണെങ്കിൽ അടുത്ത ഷോ ചിലപ്പോൾ കൊല്ലത്തായിരിക്കും. അങ്ങനെ ഓട്ടംതന്നെ. ഭക്ഷണം കഴിക്കാൻ മാത്രം ഗ്യാപ്പിട്ട് അഞ്ചാറു മണിക്കൂർ ഒറ്റ സ്‌ട്രെച്ചിലൊക്കെ ഡ്രൈവ് ചെയ്യാറുണ്ട്  അതിൽ കൂടുതലാണെങ്കിൽ ഗണേഷും ഞാനും മാറിമാറി ഓടിക്കും. പതിമൂന്നു പതിനാല് മണിക്കൂറൊക്കെ ലോങ് ആണെങ്കിൽ ഫ്ലൈറ്റോ ട്രെയിനോ നോക്കും.

ഷോ കഴിഞ്ഞ് തിരിച്ചുള്ളതെല്ലാം നൈറ്റ് ഡ്രൈവുകളായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെ പോയിട്ടുണ്ട്. വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഷോസ് കഴിഞ്ഞു തിരിച്ചുവരുമ്പോൾ കാട്ടിലൂടെയുള്ള യാത്രകൾ ശരിക്ക് എൻജോയ് ചെയ്യും. ഫ്രണ്ട് മുതൽ ബാക്ക് വരെ സൺറൂഫുണ്ട് വണ്ടിക്ക്. കാട്ടിലൂടെയാകുമ്പോൾ കവറിങ് മാറ്റി ഓടിക്കാൻ നല്ല രസമാണ്. ഹിൽസ്റ്റേഷനിലൂടെ ഓടിക്കാനാണ് ഈ വണ്ടി ഏറ്റവും സുഖമായി തോന്നിയത്. 

Fast Track からのその他のストーリー

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Fast Track

Fast Track

POWER PACKED!

265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്

time to read

3 mins

December 01,2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back