Facebook Pixel BOLD & SPACIOUS | Fast Track - automotive - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

BOLD & SPACIOUS

Fast Track

|

September 01,2023

മിഡ്സ് എസ് യു വി വിഭാഗത്തിലെ ആദ്യ സെവൻ സീറ്റർ മോഡലുമായി സിട്രോയെൻ

- നോബിൾ എം. മാത്യു

BOLD & SPACIOUS

വിൽപനക്കണക്കിൽ വമ്പൻ കുതിച്ചു നേടി വിപണിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് മിഡ്സ് എസ് യു വികളുടേത്. 2022 ലെ കണക്കുകൾ നോക്കിയാൽ 3.36 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഈ സെഗ്മെ നിൽനിന്നുമാത്രം വിപണിയിലി റങ്ങിയത്. 2021 വർഷവുമായി താരതമ്യം ചെയ്താൽ 32% വളർച്ച. ഹ്യുണ്ടയും കിയയും മാരുതിയും ടൊയോട്ടയുമെല്ലാം ഇഞ്ചോടിഞ്ചു പോരാടുന്ന ഈ വിഭാഗത്തിൽ ഒരു ചുവടു പയറ്റാൻ സിട്രോയെന്നു മെത്തുകയാണ് സി എയർ കാസുമായി. മിഡ്സ് എസ് യു വി വിഭാഗത്തിൽ ആദ്യമായി 7 സീറ്റർ വകഭേദവും മസിൽ ലുക്കുമൊ ക്കെയാണ് ഹൈലൈറ്റ്. ചെന്നൈ മഹാബലിപുരത്തു നടന്ന മീഡിയ ഡ്രൈവ് വിശേഷങ്ങളിലേക്ക്...

രൂപകൽപന

ഇന്ത്യൻ വിപണിയിൽ സിട്രോയെൻ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് സി3 എയർക്രോസ്. നിലവിലെ കോംപാക്ട് എസ് യു വിയുമായി എന്തെങ്കിലും സാമ്യമുണ്ടേ എന്നു ചോദിച്ചാൽ ഉണ്ട് എന്നുതന്നെയാണുത്തരം. സിയും ഇസി മൊക്കെ പിറവികൊണ്ട സി ക്യൂബ് പ്ലാറ്റ്ഫോമിൽത്തന്നെയാണ് സി എയർക്രോസിന്റെയും ജനനം. മുന്നിൽ നിന്നുള്ള കാഴ്ചയിൽ സിയുമായി കാര്യമായ സാമ്യം തോന്നാമെങ്കിലും ഡിസൈനിൽ കാര്യമായ മാറ്റമുണ്ട്. 4.3 മീറ്റർ നീളമുണ്ട് സി എയർക്രോസിന്. ക്രേറ്റയെക്കാളും സെൽറ്റോസിനെക്കാളും നീളമുണ്ട്. ഉയരവും. വീൽബേസിലാണ് സി3 കാര്യമായി സ്കോർ ചെയ്യുന്നത്. സെൽറ്റോസിനെക്കാളും ക്രേറ്റയെക്കാളും 51 എംഎം കൂടുതലുണ്ട്.

നിലവിൽ ഈ സെഗ്മെന്റിലെ ബോൾഡ് ലുക്കുള്ള വാഹനം സിയെന്നു പറയാം. പ്രത്യേകിച്ച്, പിൻഭാഗ ഡിസൈൻ നോക്കിയാൽ. വീതിയേറിയ സി പില്ലറും അതിലേക്കു കയറിനിൽക്കുന്ന ക്വാർട്ടർ ഗ്ലാസ്സ് ഭാഗവും കാണാൻ അതിഗംഭീരം. ടെയിൽ ലാംപിനെ ബന്ധിപ്പിച്ച് ബ്ലാക്ക് ഫിനിഷ്ഡ് ബാറുണ്ട്. മുൻവശത്തെക്കാളും ഗാംഭീര്യമുള്ള സ്കിഡ് പ്ലേറ്റാണു പിന്നിലേത്. മോണോടോൺ നിറവും ഡ്യുവൽ ടോൺ നിറവുമുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് വീലാണ്. വശക്കാഴ്ച യിൽ നല്ല എടുപ്പുണ്ട്. മൊത്തത്തിൽ ഡിസൈൻ അതിമനോഹരം എന്നു പറയാം. വലിയൊരു എസ് യു വിയുടെ ഗെറ്റപ്പ്.

മസ്കുലറായ രൂപം. വലിയ ബോണറ്റും വൈ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപും ബംപറും എയർഡാമുമെല്ലാം മസിൽ പെരുപ്പു നൽകുന്നുണ്ട്. സിൽവർ ഫിനിഷുള്ള സ്കിഡ് പ്ലേറ്റും കറുപ്പു ക്ലാഡിങ്ങുകളും ഗാംഭീര്യം കൂട്ടുന്നു. ഡേ ടൈം റണ്ണിങ് ലാംപും ഹെഡ്ലൈറ്റുമെല്ലാം ഹാലൊജനാണ്.

Fast Track からのその他のストーリー

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size