Lifestyle
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 min |
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 min |
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 min |
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 min |
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 min |
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 min |
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 min |
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 min |
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 min |
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 min |
December-2025
Kudumbam
ബോധവാനാകാം, ഉപബോധ മനസ്സിനെക്കുറിച്ച്
മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കുവഹിക്കുന്ന ഘടകമാണ് ഉപബോധ മനസ്സ്. അറിയാം, ഉപബോധ മനസ്സിനെക്കുറിച്ചും അതിന്റെ പ്രവർത്തനവും
2 min |
December-2025
Kudumbam
റുട്ടീൻ ഹെൽത്ത് ചെക്കപ്പുകൾ ആർക്കൊക്കെ.എപ്പോൾ, എന്തിന്?
ചെറിയ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾതന്നെ, ഒരു അടിസ്ഥാനവുമില്ലാതെ ടെസ്റ്റുകൾക്കും പരിശോധനകൾക്കും മുതിരുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. നിർഭാഗ്വവശാൽ ഇത് പലപ്പോഴും ഒരു വിപണി താൽപര്യംകൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹെൽത്ത് ചെക്കപ്പുകളുടെ കാര്യത്തിൽ കണ്ടുവരുന്ന ചില തെറ്റായ പ്രവണതകൾ പരിശോധിക്കാം...
2 min |
December-2025
Kudumbam
ചേതോഹരമീ ചേതക്ക് യാത്ര
26 വർഷമായി കൂടെയുള്ള ചേതക്ക് സ്കൂട്ടറിൽ പ്രിയപത്നി സീനത്തിനൊപ്പം യാത്ര തുടരുകയാണ് സലീം. പ്രായത്തിന്റേതായ അവശതകളെ ബഹുദൂരം പിന്നിലാക്കിയാണ് ഇവരുടെ പ്രണയയാത്ര...
2 min |
December-2025
Kudumbam
ആ ചെറിയ സ്പാനറിങ്ങെടുത്തേ ഇപ്പ ശരിയാക്കിത്തരാം
വീട്ടിലെ ചെറിയ കാര്യത്തിനുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാറുണ്ടോ? ഇനി അക്കാര്യത്തിൽ ടെൻഷൻ വേണ്ട. ആരുടെയും സഹായത്തിനായി കാത്തുനിൽക്കാതെ നിങ്ങൾക്കുതന്നെ സ്വയം ചെയ്യാൻ സാധിക്കുന്ന ചില DIY വിദ്യകൾ പരിചയപ്പെടാം...
2 min |
December-2025
Kudumbam
'ഇമേജിനെക്കുറിച്ച് ബോധവാനല്ല'
വിനയ് ഫോർട്ട് മലയാള സിനിമയിൽ 16 വർഷം പിന്നിടുന്നു. നാടകമാണ് തന്റെ ബലമെന്നും ആ നാടകയാത്രകളിൽനിന്ന് മനസ്സിലാക്കിയ അറിവുകളാണ് കലാകാരൻ എന്ന നിലയിൽ ജീവിതത്തെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു...
5 min |
December-2025
Kudumbam
എല്ലാം നിസ്സാരം, രസകരം ശീലമാക്കാം DIY
പ്രഫഷനലുകളെ നിയമിക്കാതെ സ്വന്തമായി സാധനസാമഗ്രികൾ നിർമിക്കുക, നന്നാക്കുക, അല്ലെങ്കിൽ മെച്ചപ്പെടുത്തുക എന്നതാണ് 'സ്വയം ചെയ്യുക' Do It Yourself (DIY) അർഥമാക്കുന്നത്. നമ്മെ സ്വയംപര്യാപ്തരാക്കുന്ന ഈ ശീലത്തെക്കുറിച്ചറിയാം...
3 min |
December-2025
Kudumbam
ഇരുട്ട് ഇരുട്ടല്ല; വെളിച്ചത്തിന്റെ വാഗ്ദാനമാണ്
നല്ല വാക്ക്
1 min |
December-2025
Kudumbam
ചൊവ്വയിലെ പെൺപുലികൾ
പെൺപള്ളിക്കൂടങ്ങൾ കേരളത്തിന് സുപരിചിതമാണ്. എന്നാൽ, പഠിപ്പിക്കാൻ അധ്യാപികമാർ മാത്രമുള്ള സ്കൂളോ? അതും ഒരുനൂറ്റാണ്ടായി ഈ പാരമ്പര്യം പിന്തുടരുന്നു എന്നറിഞ്ഞാൽ! വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? ധർമസമാജം യു.പി സ്കൂളാണ് അപൂർവതകൾ ഏറെയുള്ള ഈ വിദ്യാലയം
2 min |
November 2025
Kudumbam
പൊന്നൊഴുകുന്ന ചാലിയാർ
ചാലിയാറിന്റെ ആഴങ്ങളിൽനിന്ന് സ്വർണത്തരികൾ അരിച്ചെടുക്കുന്ന ഓരോ മനുഷ്വനും പ്രത്യാശയുടെ ഒരുതുണ്ട് ജീവിതത്തിലേക്ക് കോരിയെടുക്കുകയാണ്. ഇത് വെറും സ്വർണമല്ല, ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതീക്ഷയാണ്
2 min |
November 2025
Kudumbam
മുളയിലേ നുള്ളാം സഹോദരങ്ങൾക
മിക്ക രക്ഷിതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സിബ്ലിങ് റൈവൽറി. പ്രായവ്യത്യാസം കുറഞ്ഞ കുട്ടികൾക്കിടയിൽ ഇത് കൂടുതലായിരിക്കും...മിക്ക രക്ഷിതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സിബ്ലിങ് റൈവൽറി. പ്രായവ്യത്യാസം കുറഞ്ഞ കുട്ടികൾക്കിടയിൽ ഇത് കൂടുതലായിരിക്കും...
4 min |
November 2025
Kudumbam
സുഹൃത്തുക്കളേ...ചിത്രൻ യാത്ര തുടരുകയാണ്
സുഹൃത്തുക്കളേ' എന്ന ഒറ്റ വിളികൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ ട്രാവൽ വ്ലോഗറാണ് കണ്ണൂരുകാരൻ ചിത്രൻ. രാജ്യത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ അടങ്ങാത്ത യാത്രാമോഹവുമായി മനുഷ്യരെയും പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞ് ചിത്രൻ യാത്ര തുടരുകയാണ്...
4 min |
November 2025
Kudumbam
മധുരമാക്കാം ജീവിതം
പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാം, രോഗം തുടക്കത്തിൽ തിരിച്ചറിയാം, ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാം. വിദഗ്ധ ഡോക്ടർമാർ നൽകുന്ന നിർദേശങ്ങളിതാ...
5 min |
November 2025
Kudumbam
ഞാൻ ഹാപ്പിയാണ്
തമിഴ്, മലയാള സിനിമകളിൽ നിറഞ്ഞുനിൽക്കുകയാണ് ശിവദ. കരിയറിൽ പിന്നിട്ട 16 വർഷത്തെ ഓർമകൾക്കൊപ്പം സന്തോഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെക്കുന്നു...
5 min |
November 2025
Kudumbam
ശ്രീധരന്റെ ചായക്കട അഥവാ വിശപ്പിന്റെ ബാർട്ടർ സിസ്റ്റം
കണ്ണൂർ-കോഴിക്കോട് അതിർത്തിയിൽ പൊയിലൂർ തിരുത്തിയിൽ ശ്രീധരന്റെ കടയിലെത്തിയാൽ പതിറ്റാണ്ടുകൾ പിന്നോട്ടു പോയ പ്രതീതിയാണ്. ബാർട്ടർ സമ്പ്രദായം നിലനിൽക്കുന്ന കടയിൽ തേങ്ങയും വാഴക്കുലയും കൊടുത്ത് വിശപ്പും ദാഹവുമകറ്റാം...
1 min |
November 2025
Kudumbam
ഗോൾഡൻ വൈബ്
മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസയാത്ര ലോക റെക്കോഡ് ബുക്കിൽ ഇടം നേടിയിരുന്നു. 40 വാർഡുകളിൽനിന്ന് 83 ബസുകളിലായി 3180 വയോജനങ്ങൾ പങ്കെടുത്ത യാത്രയിലേക്ക്...
1 min |
November 2025
Kudumbam
അതിവേഗം മാറും കാലം അതിലേറെ മാറി മലയാളി
പുതിയ എഡിഷനിലേക്ക് കേരളം ഉണരുമ്പോൾ പിന്നിട്ട കാലത്തെ ലിമിറ്റഡ് നടപ്പുശീലങ്ങളിൽ നിന്ന് അൺലിമിറ്റഡ് പ്രൊ വേർഷൻ പതിവുകളിലൂടെ ദ്രുതവേഗത്തിൽ പായുകയാണ് മലയാളനാടും നഗരവും...
3 min |
November 2025
Kudumbam
കേരളം ഇന്നലെ, ഇന്ന്, നാളെ...
കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവു മായ മാറ്റങ്ങൾ വിലയിരുത്തുകയാണ് മുൻ കൊച്ചി പ്രധാനമന്ത്രി ഇക്കണ്ട വാര്യരുടെ സഹോദര പുത്രൻ ബാലകൃഷ്ണൻ വാര്യരും മക്കളും പേരമക്കളും...
2 min |
November 2025
Kudumbam
കിളിയേ കിളിയേ...കിളികളെ കാണാൻ സകുടുംബം
പക്ഷി നിരീക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ഒരു കുടുംബത്തെക്കുറിച്ചറിയാം...
2 min |
November 2025
Kudumbam
വളരട്ടെ, പലമയുള്ള കേരളം
എല്ലാ ശബ്ദങ്ങളും കേൾപ്പിക്കപ്പെടുന്ന പലമയുള്ള ലോകത്തിനാണ് ഭംഗി
1 min |
November 2025
Kudumbam
രമണീയം രമണിക്കുട്ടിയുടെ ജീവിതം
എഴുത്ത്, വര, യാത്ര, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി തിരക്കിലാണ് രമണിക്കുട്ടി. 80-ാം വയസ്സിലും സർഗാത്മകമായ തന്റെ കഴിവിനെ പരിപോഷിപ്പിക്കുന്ന ഈ അമ്മയുടെ ജീവിതമറിയാം...
2 min |
