試す - 無料

Entertainment

Manorama Weekly

Manorama Weekly

ഈസ്റ്റർ വിഭവങ്ങൾ

ടേസ്റ്റി കിച്ചൺ

1 min  |

April 10, 2021
Manorama Weekly

Manorama Weekly

പാമ്പും പാമ്പാട്ടിയും പിന്നൊരു പെൺകുട്ടിയും

ഉണ്ണികളേ...ഒരു കഥ പറയാം

1 min  |

April 10, 2021
Manorama Weekly

Manorama Weekly

ഇന്നത്തെ നോമ്പ് ഡോക്ടർ വക; അന്നത്തേത് പള്ളീലച്ചൻ വക!

ഉയിർപ്പിന്റെ അന്ന് പ്രാർഥനയില്ല. കോഴിയിറച്ചി വയറു നിറച്ചു തട്ടാലോ എന്ന പ്രതീക്ഷയാ. ദുഃഖവെള്ളിയാഴ്ച പച്ചക്കറികൊണ്ടുള്ള ആറാട്ടാണ്. അന്നും ആശ്വസിക്കും. ഇനി ഒന്നരദിവസം കൂടി കാത്താൽ ഈസ്റാവൂലോന്ന്.

1 min  |

April 10, 2021
Manorama Weekly

Manorama Weekly

ദാഹം ശമിക്കാനും ദേഹം തണുക്കാനും സർബത്ത്

ടേസ്റ്റി കിച്ചൺ

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ഷോപ്പിങ്ങിനു പോകും മുൻപ്

ഇക്കാലത്തു പുറത്തിറങ്ങുമ്പോൾ ഒരു തുണി സഞ്ചി മടക്കി ബാഗിലോ പോക്കറ്റിലോ വയ്ക്കുന്നതു നല്ലതാണ്. ക്യാരി ബാഗിന്റെ കാഴെങ്കിലും ലാഭിക്കാം.

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ട്യൂഷൻഫീസ് എന്താ ലാഭിച്ചുകൂടേ?

കൊച്ചു കുട്ടികളെ വരെ ട്യൂഷനു വിടുന്നതു കാണാം. വിദ്യാഭ്യാസമുള്ള അമ്മമാർക്ക് അൽപ സമയം അതിനായി കണ്ടത്തിയാലെന്താ?

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ഓരോ ചെലവിനുമുള്ള പണം പ്രത്യേക കവറിൽ

വീട്ടുചെലവ്, ഷോപ്പിങ്, വിദ്യാഭ്യാസം, മരുന്നുകൾ, യാത്രകൾ ഇവയ്ക്ക് ഓരോ മാസവും ഒരു നിശ്ചിതതുക വകയിരുത്തുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ അത് ഇന്നുതന്നെ തുടങ്ങിക്കോളൂ. അതിൽ ഒട്ടും കൂടുതൽ ചെലവാക്കരുത്. അപ്രതീക്ഷിതമായി പണം എടുക്കേണ്ടി വന്നാൽ മറ്റു ചെലവുകൾ വെട്ടിക്കുറച്ചു വേണം ആ പണം കണ്ടത്താൻ. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ അതു ശീലമാകും.

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ഭിക്ഷ

ബോൺസായി

1 min  |

April 03, 2021
Manorama Weekly

Manorama Weekly

വീട്ടിലുള്ളവർ ഒരേ സമയം ഭക്ഷണം കഴിച്ചാലും ലാഭം

ഉപ്പേരിക്കുള്ള എണ്ണ കുറച്ചതുകൊണ്ടാ, 2 പപ്പടം കഴിക്കുന്നവരത് ഒന്നാക്കിയതു കൊണ്ടോ അടുക്കളച്ചെലവു കുറയാൻ പോകുന്നില്ല. ശ്രദ്ധാപൂർവം ചില ചിട്ടവട്ടങ്ങൾ നടത്തിയാൽ അടുക്കളച്ചെലവിൽ അതിശയകരമായ ലാഭമുണ്ടാക്കാം.

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാർ

റെക്കോർഡുകളിലേക്കു ബൗണ്ടറി പായിച്ച് ഇന്ത്യൻ ബാറ്റ്സ്മാൺ മിതാലി രാജ്

1 min  |

April 03, 2021
Manorama Weekly

Manorama Weekly

അലക്കും ഇസ്തിരിയും ഇനി ആഴ്ചയിലൊരിക്കൽ

അന്നന്നത്തെ തുണികൾ മാത്രം അന്നന്നു വാഷിങ് മെഷീനിലിട്ട് അലക്കുന്നവരുണ്ട്. അത് ഇക്കാലത്ത് ഒരു ധാരാളിത്തം തന്നെ.

1 min  |

April 03, 2021
Manorama Weekly

Manorama Weekly

10% വീട്ടുചെലവ് കുറയ്ക്കാം

കേരളത്തിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധയും മുൻ കോളജ് പ്രഫസറുമായ ഡോ. കൊച്ചുറാണി ജോസഫ് സാധാരണക്കാരിയായ ഒരു വീട്ടമ്മയെപ്പോലെ വീട്ടുചെലവിൽ മിനിമം 10 ശതമാനം ലാഭം കിട്ടാവുന്ന ചില സൂത്രവിദ്യകൾ പറഞ്ഞു തരുന്നു.

1 min  |

April 03, 2021
Manorama Weekly

Manorama Weekly

ഉറങ്ങുന്ന സുന്ദരി

കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ

1 min  |

March 20, 2021
Manorama Weekly

Manorama Weekly

സ്രോതസ്സ്

ബോൺസായി

1 min  |

March 27, 2021
Manorama Weekly

Manorama Weekly

ലിറ്റിൽ റെഡ് റൈഡിങ് ഹുഡ്

കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ

1 min  |

March 27, 2021
Manorama Weekly

Manorama Weekly

ചീരവിത്ത് നടീലും പരിപാലനരീതിയും

നമുക്കും വേണ്ടേ ഒരടുക്കളത്തോട്ടം

1 min  |

March 27, 2021
Manorama Weekly

Manorama Weekly

കോവിഡ് വാക്സിൻ റജിസ്ട്രേഷൻ ആരംഭിച്ചു

വയസ് 60 കഴിഞ്ഞവർക്കും ഗുരതരരോഗം ബാധിച്ച് 45 നും 59 നും ഇടയിലുള്ളവർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള രജിസ്‌ട്രേഷൻ മാർച്ച് ഒന്നാം തീയതി തന്നെ ആരംഭിച്ചതാണ്. ഇപ്പോഴും എങ്ങനെ, എവിടെ റജിസ്റ്റർ ചെയ്യണം എന്നറിയാത്തവരുണ്ട്. ചിലർക്ക് വാക്സീനെക്കുറിച്ചുള്ള ആശങ്കകൾ വിട്ടുമാറിയിട്ടില്ല. കുത്തിവയ്പ് എടുത്താൽ പ്രശ്നമാകുമോ എന്നോർത്ത് മടിച്ചു നിൽക്കുന്നവരുമുണ്ട്.

1 min  |

March 27, 2021
Manorama Weekly

Manorama Weekly

ചൂടുകാലത്ത് മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ?

നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകളും മുറിയിലെ താപനിലയിൽ 20-25 സെൽഷ്യസ് സൂക്ഷിക്കാവുന്നതാണ്. അവയിൽ 'Store in room temperature' എന്ന നിർദേശം കാണാറുമുണ്ട്.

1 min  |

March 27, 2021
Manorama Weekly

Manorama Weekly

എവിടെ തിരിഞ്ഞാലും സൈബർ കെണികൾ

ഊരാക്കുടുക്കുകൾ വരുന്ന വഴി

1 min  |

March 27, 2021
Manorama Weekly

Manorama Weekly

അപകടക്കെണിയിൽ വീണ്ടും

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന്റെ കരിയറിനു തിരിച്ചടിയായി കാർ അപകടം; കുടുംബജീവിതം തകർന്നത് 2009ലെ അപകടത്തിൽ

1 min  |

March 27, 2021
Manorama Weekly

Manorama Weekly

ഡൽഹിയിലെ ചൂടും ചില പ്രയോഗങ്ങളും

കേരളത്തിലിരുന്ന് ആലോചിക്കുംപോലെയല്ല ഉത്തരേന്ത്യയിലെ ചൂട്, പൊള്ളിപ്പോകും. നമ്മുടേതു പോലെ വിയർത്തൊലിച്ചുപോകുന്ന ചൂടല്ല ഇവിടെ. പകരം, തീക്കുമുന്നിലൂടെ നടന്നു പോകുമ്പോഴുള്ള ചൂടുകാറ്റാണത്. പൊള്ളിക്കുന്ന കൊടുംചൂട്! പോക്കറ്റിൽ രണ്ടായി മുറിച്ച വലിയ ഉള്ളിയുമായി ചിലർ നടക്കുന്നു. ചൂടുകാറ്റിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ ശരീരത്തിൽ ഉള്ളി തേക്കുകയാണ് രീതി. ചൂടത്ത് പണിയെടുക്കുന്നവർ സട്ടു എന്ന പാനീയം ഇടയ്ക്കിടെ കുടിക്കുന്നു. വെള്ളക്കടല മാവിൽ ഉപ്പും കുരുമുളകും ചേർത്തുണ്ടാക്കുന്ന പാനീയമാണിത്.

1 min  |

March 20, 2021

Manorama Weekly

മിന്റ് ലൈം

ചൂടുകാലത്ത് ദാഹമകറ്റാനും ശരീ രത്തിലെ ജലാംശം നിലനിർത്താ നും അനുയോജ്യമായ നല്ലൊരു പാനീയമാണ് മിന്റ് ലൈം. വളരെ എളുപ്പത്തിൽ തയാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

1 min  |

March 20, 2021
Manorama Weekly

Manorama Weekly

പരാക്രമം ദുർബല ജന്മങ്ങളോട്...

മൂന്നാം കണ്ണ്

1 min  |

March 20, 2021
Manorama Weekly

Manorama Weekly

ചൂട് പ്രതിരോധിക്കാം

വീട്ടിലെ ചൂട് കുറയ്ക്കാം

1 min  |

March 20, 2021
Manorama Weekly

Manorama Weekly

രോഗങ്ങളെ അകറ്റാൻ കൂൺ പതിവായി കഴിക്കൂ.

ഓരോ വീട്ടിലും പോഷകത്തോട്ടം

1 min  |

March 06, 2021
Manorama Weekly

Manorama Weekly

പച്ചക്കറിത്തോട്ടം എങ്ങനെ; എവിടെ?

ഓരോ വീട്ടിലും പോഷകത്തോട്ടം

1 min  |

March 06, 2021
Manorama Weekly

Manorama Weekly

സ്വർണമുടിക്കാരി റാപൂൺസെൽ

കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ

1 min  |

March 06, 2021
Manorama Weekly

Manorama Weekly

ജോർജൂട്ടീസ് ബ്രില്യൻസ്

സെക്കൻഡ് പാർട്ടുകൾക്ക് എപ്പോഴും മലയാള സിനിമാലോകത്ത് വലിയ ഡിമാൻഡ് ആണ്.

1 min  |

March 13, 2021
Manorama Weekly

Manorama Weekly

സുന്ദരിയും ഭീകരമ്യഗവും

കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ

1 min  |

March 13, 2021
Manorama Weekly

Manorama Weekly

എത്ര ഡയറ്റ് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ?

അമിതഭാരത്തിന്റെ മറ്റൊരു കാരണം സ്റ്റീറോയിഡ് അടങ്ങിയ ചില മരുന്നുകളുടെ പാർശ്വഫലങ്ങളാണ്.

1 min  |

March 13, 2021