試す - 無料

PACHAMALAYALAM - January 2023

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

この号では

പച്ചമലയാളം ജനുവരി ലക്കത്തില്‍ ശിഹാബ് ദ്ദീന്‍ പൊയ്ത്തുംകടവുമായി അഭിമുഖം. സെല്‍ഫിയില്‍ സുഭാഷ് ഒട്ടുംപുറത്തിന്‍റെ എഴുത്തനുഭവം. എം.കെ. ഹരികുമാറിന്‍റെയും എം. രാജീവ് കുമാറിന്‍റെയും സാഹിത്യ വിശകലനങ്ങള്‍, കഥകള്‍ , കവിതകള്‍.... ആശയ സംവാദത്തിന്‍റെ പുതിയ സാധ്യതകള്‍ തുറന്നിടുന്ന ലക്കം.

最近の問題

関連タイトル

人気カテゴリー