Facebook Pixel PACHAMALAYALAM - AUGUST 2024号のデジタル版にアクセス | Magzter.com

試す - 無料

PACHAMALAYALAM - AUGUST 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

この号では

എൻ.പ്രഭാകരനുമായുള്ള അഭിമുഖം....
ശരത്ചന്ദ്ര ചാറ്റർജിയുടെ കഥ....
സവിതസിംഗിന്റെ കവിതകൾ....
'ഗലിയാനോയും എംബാപ്പെയും'- എ.വി.അനിൽകുമാറിന്റെ ലേഖനം.....
ചന്ദ്രൻ പൂക്കാടിന്റെ കഥ....
ഹൃഷികേശൻ പി.ബി, സി.ഹനീഫ്, അഞ്ചൽ ദേവരാജൻ, അനിൽകുമാർ എം.ആർ എന്നിവരുടെ കവിതകൾ....
അനുധാവനം, എഴുതാപ്പുറങ്ങൾ, പുസ്തകവീക്ഷണം എന്നീ സ്ഥിരം പംക്തികളും ....

最近の問題

関連タイトル

人気カテゴリー