Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$NaN
 
$NaN/年

お急ぎください、期間限定オファー!

0

営業時間

0

0

.

PACHAMALAYALAM - MARCH 2024

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

この号では

പ്രൊഫ. എം. കെ. സാനുവുമായി അഭിമുഖം...
"എഴുത്തുകാരുടെ തറവിലയും തറവേലയും" - അനിൽകുമാർ എ.വിയുടെ ലേഖനം.
"പർഗെട്ടോറിയൊ..." ലാറ്റിനമേരിക്കൻ നാടകത്തെക്കുറിച്ച് വൈക്കം മുരളിയുടെ ലേഖനം....
വി.എം വിനോദ്ലാൽ, മനോജ് ദേവരാജൻ എന്നിവരുടെ കഥകൾ...
കെ.കെ.ചന്ദ്രൻ, അടുതല ജയപ്രകാശ്, കുമാരി എൻ. കൊട്ടാരം, ഉണ്ണികൃഷ്ണൻ കണ്ടയത്ത്, വിനോദ് വിയാർ, ഉണ്ണി പരതൂർ, സോണി വർഗീസ് വാരനാട് എന്നിവരുടെ കവിതകൾ...
എഴുതാപ്പുറങ്ങൾ, അനുധാവനം, സെൽഫി....തുടങ്ങിയ സ്ഥിരം പംക്തികളും.

最近の問題

関連タイトル

人気カテゴリー