कोशिश गोल्ड - मुक्त
അത്ര മധുരിക്കുമോ കൃത്രിമ മധുരം
Vanitha
|August 16, 2025
പ്രമേഹരോഗികളേയും ഫിറ്റ്നസ് ഫ്രിക്കുകളേയും ആകർഷിക്കാൻ വിപണിയിലിറങ്ങുന്ന കൃത്രിമ മധുരങ്ങൾക്ക് ഒരു മറുവശം ഉണ്ട്
ഷുഗർ ഫ്രീ എന്നു കാണുമ്പോൾ അതിലടങ്ങിയതെന്തൊക്കെയാണെന്നു വായിച്ചു നോക്കുന്ന ആളാണോ നിങ്ങൾ? ആണെങ്കിലും അല്ലെങ്കിലും നമുക്ക് അതേക്കുറിച്ചു കൂടുതലറിയാം. എ ന്താണ് ഷുഗർ ഫ്രീ?
ഷുഗർ ഫീ എന്നാൽ ഒരു തവണ വിളമ്പുന്ന ഭക്ഷണത്തിൽ പ്രകൃതിദത്തമായതോ അല്ലാത്തതോ ആയ പഞ്ചസാരയിൽ നിന്നും അരഗ്രാം കുറവ് അളവിൽ മാത്രം മധുരമുണ്ടാകുക എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിഷൻ (എഫ്ഡിഎ) നൽകുന്ന വിശദീകരണം. പ്രകൃതിദത്തമായ മധുരത്തിൽ പഴങ്ങളിലടങ്ങിയ ഫ്രക്ടോസും പാലിലടങ്ങിയ ലാക്ടോസുമെല്ലാം പെടും. ചെടിയിൽ നിന്നു വേർതിരിച്ച ഘടകങ്ങളാണു പൊതുവെ ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിച്ചു വരുന്ന കൃത്രിമ മധുരങ്ങൾ.
നോൺ- ന്യൂട്രിറ്റീവ് സ്വീറ്റ്നേഴ്സ്
മധുരമില്ലാതെ മധുരമുണ്ടാക്കുന്ന ഘടകമാണ് നോൺന്യൂട്രിറ്റീവ് സ്വീറ്റ് നേഴ്സ് അഥവാ എൻഎൻഎസ്, അവയിൽ തന്നെ കൃത്രിമമായും പ്രകൃതിദത്തമായും മധുരം തരുന്ന പദാർഥങ്ങളുണ്ട്.
കൃത്രിമ എൻഎൻഎസ്.
അസ്പാർടെയിം (Aspartame)
സുക്രലോസ് (Sucralose)
സാക്കറിൻ (Saccharin)
എയ്സൾഫെയിം പൊട്ടാസ്യം (Acesulfame Pottasium)
നിയോടെയിം (Neotame)
അഡ്മാന്റെയിം (Advantame)
പ്രകൃതിദത്തമായവ
സ്റ്റേവിയ (Stevia) -
മൊങ്ക് ഫ്രൂട്ട് സത്ത് (Monk Fruit Extract/Luo Han Guo)
- അലുലോസ് (Allulose)
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ?
यह कहानी Vanitha के August 16, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
