कोशिश गोल्ड - मुक्त
അയലത്തെ കലക്ടർമാർ
Vanitha
|August 03, 2024
ഇടുക്കിയിൽ മഴ അവധി പ്രഖ്യാപിക്കും മുൻപ് എറണാകുളം കലക്ടർക്ക് കോൾ വരും, കാരണം എന്താണ് ?
മധുരയിൽ നിന്നു രണ്ടുപേർക്ക് ഐഎഎസ് 2015 ലെ ആ പത്രവാർത്തയിലൂടെയാണു വി വിഘ്നശ്വരിയും എൻ. എസ്. കെ. ഉമേഷു ആദ്യമായി കണ്ടത്. മസൂറിയിലെ സിവിൽ സർവീസ അക്കാഡമിയിൽ ട്രെയ്നിങ് തുടങ്ങി ദിവസങ്ങൾക്കകം ഉമേഷ് വിഘ്നശ്വരിയോടു പ്രണയം പറഞ്ഞു "ഫോണെടുക്കു, അമ്മയെ വിളിക്കാം. അവർ സമ്മതിച്ചാൽ പ്രണയിക്കാം.' എന്നായിരുന്നു മറുപടി.
വീട്ടുകാരുടെ അനുവാദത്തോടെ 'രണ്ടുവർഷം പ്രണയിച്ച് ഇരുവരും കോഴിക്കോടും വയനാടും സബ്ക ലക്ടർമാരായി ചുമതലയേറ്റ പിറകേ വിവാഹിതരായി. അന്നും ഇന്നും അയൽ ജില്ലകളിലാണു വിഘ്നശ്വരിയും ഉമേഷും. കോട്ടയത്തെ ചുമതലയൊഴിഞ്ഞ ഇടുക്കി കലക്ടറായി വി. വിഘ്നശ്വരി ഐഎഎസ് പദവിയേറ്റെടുക്കുന്ന ദിവസമാണ് ഇരുവരെയുയും കണ്ടത്. ഭാര്യയ്ക്ക് ആശംസകളുമായി തിരക്കുകൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടറായ എൻ.എസ്.കെ. ഉമേഷ് ഐഎഎസും വന്നു.
മധുരക്കാരായിട്ടും പരിചയം ഒട്ടുമില്ലായിരുന്നോ ?
ഉമേഷ് മധുരയിലാണു വീടെങ്കിലും പലയിടങ്ങളിലാണു പഠിച്ചതും വളർന്നതും. അച്ഛൻ കേശവന് ഇന്ത്യൻ ബാങ്കിലും അമ്മ ഭാനുമതിക്കു സിൻഡിക്കേറ്റ് ബാങ്കിലുമായിരുന്നു ജോലി. ധർമപുരിയിലെ പാലക്കോടാണ് എട്ടു വയസ്സു വരെ പഠിച്ചത്. പിന്നെ പ്ലസ് ടു വരെ സേലത്ത്. എൻജിനീയറിങ്ങിനു കോയമ്പത്തൂർ പിഎസ്ജി കോളജിൽ. അവർ റിട്ടയർ ചെയ്ത ശേഷമാണു മധുരയിൽ മടങ്ങിയെത്തിയത്.
400 വർഷം മുൻപു ഗുജറാത്തിൽ നിന്നു തിരുമലൈ നായ്ക്കരുടെ കൊട്ടാരത്തിലേക്കു പട്ടുവസ്ത്രങ്ങൾ നെയ്യാനായി വന്നവരാണ് എന്റെ പൂർവികർ. സൗര രാഷ്ട്ര ആണു മാതൃഭാഷ. വീട്ടിൽ സംസാരം ആ ഭാഷയിലാണ്, അതു വിഘ്നശ്വരിക്കു മനസ്സിലാകില്ല.
വിഘ്നശ്വരി. അച്ഛൻ വെള്ളച്ചാമിയും അമ്മ ശാന്തിയും ചേർന്നു മധുരയിൽ പ്രൈമറി സ്കൂൾ നടത്തിയിരുന്നു, ലോട്ടസ് വിദ്യാലയ. അമ്മയാണു പ്രിൻസിപ്പൽ, അച്ഛൻ അഡ്മിനിസ്ട്രേറ്ററും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സ്കൂൾ തുടങ്ങിയത്. അതുകൊണ്ടു സ്വന്തം സ്കൂളിൽ പഠിക്കാൻ പറ്റിയില്ല. ത്യാഗരാജ കോളജിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞു ക്യാംപസ് സെലക്ഷനിലൂടെ ചെന്നൈ ടിസിഎസിൽ ജോലി കിട്ടിയപ്പോഴാണു മധുര വിട്ട് ആദ്യമായി മാറിനിൽക്കുന്നതു തന്നെ.
സിവിൽ സർവീസ് മോഹം വന്നതെങ്ങനെ?
यह कहानी Vanitha के August 03, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

