कोशिश गोल्ड - मुक्त

ചന്ദ്രനോളം ഉയർന്ന് വനിതകൾ

Vanitha

|

September 16, 2023

ചന്ദ്രയാൻ ദൗത്യത്തിന്റെ അത്ഭുതവിജയത്തിനു പിന്നിൽ പ്രവർത്തിച്ച വനിതാ ശാസ്ത്രജ്ഞർ മനസ്സു തുറക്കുന്നു

- വി.ആർ. ജ്യോതിഷ്

ചന്ദ്രനോളം ഉയർന്ന് വനിതകൾ

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതു 1969 ജൂലൈ 20-ാം തീ യതിയാണ്. പിന്നെയും ഇരുപത്തിയാറു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15-നാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. ആദ്യത്തെ ഉപഗ്രഹം സോവിയറ്റ് യൂണിയനിൽ നിന്നു വിക്ഷേപിക്കുന്നതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. ഇപ്പോഴിതാ അൻപത്തിനാലു വർഷങ്ങൾക്കിപ്പുറം ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണം ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനുശേഷം ബംഗളൂരു ഇറോ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അപൂർവമായൊരു ഗ്രൂപ് ഫോട്ടോയിൽ പങ്കാളിയായി. ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിനു വനിതാ ശാസ്ത്രജ്ഞരോടൊപ്പമാണു പ്രധാന മന്ത്രി ഫോട്ടോയെടുത്തത്. ഇത് "നാരീശക്തി' എന്നു വി ശേഷിപ്പിച്ച പ്രധാനമന്ത്രി 2047-വരെയുള്ള ഇസ്റോയുടെ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ശാസ്ത്രജ്ഞരെ ക്ഷണിച്ചു. ഭാവിയിൽ പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വലിയ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നൂറുകണക്കിനു വനിത ശാസ്ത്രജ്ഞരിൽ നിന്ന് ഏതാനും മലയാളികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മൂന്നു പതിറ്റാണ്ടിലേറെയായി ഇവർ ഇറോയുടെ ഭാഗമാണ്. രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാണ്. യുവതലമുറയെ പ്രത്യേകിച്ചും പെൺകുട്ടികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും വാക്കുകളും.

അതുലാ ദേവി എസ്.

ഏവിയോണിക്സ് എൻറ്റിറ്റി ഡെപ്യൂട്ടി ഡയറക്ടർ

തിരുവനന്തപുരത്ത് ജഗതിയിലുള്ള ഈശ്വരവിലാസം റോഡിൽ, അടുത്തകാലം വരെ വാർത്തകളിലൊന്നുമില്ലാതിരുന്ന ഒരു വീട്ടിലേക്ക് ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനുശേഷം ആൾക്കാർ ആരാധനയോടെ നോക്കുന്നു. നടുവത്ത് എന്നാണ് ആ വീടിന്റെ പേര്.

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size