कोशिश गोल्ड - मुक्त
ഇതു താൻഡാ പൊലീസ്
Vanitha
|January 21, 2023
പോലീസ് യൂണിഫോമിന്റെ ചുമലിലെ നക്ഷത്രങ്ങൾ ഇപ്പോൾ കൂടുതൽ തിളങ്ങുന്നതു സേനയുടെ ഭാഗമായ വനിതകളുടെ കൂടി കരുത്തിലാണ്
ഈ രംഗം ഒന്നു മനസ്സിൽ സങ്കൽപിച്ചു നോക്കൂ. സംഭവം നടക്കുന്നത് അങ്ങു തലസ്ഥാനത്താണ്. നഗരസഭാ മേയറുടെ കത്തുവിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. എന്നും സമരവും അക്രമവും ബഹളവുമായി സംഘർഷഭരിതമാണു രംഗങ്ങൾ.
ജലപീരങ്കി ചീറ്റുന്ന, ബാരിക്കേഡുകൾ നിരന്ന സമരമു ഖത്താണു നമ്മളിപ്പോൾ. മുദ്രാവാക്യം വിളിച്ചും കല്ലേറു ന ടത്തിയും പാഞ്ഞടുക്കുന്ന സമരക്കാർ. ബാരിക്കേഡ് ചാടി കടന്ന്, ബലാബലം മുന്നേറുന്ന ജനക്കൂട്ടം. അവരെ നേരിടാനുറച്ചു. തീ പാറുന്ന പോരാട്ടമുഖത്തേക്കു വന്നിറങ്ങുന്ന കാക്കിക്കാർ.
ലാത്തി കൊണ്ടും ഷീൽഡു കൊണ്ടും നേരിടുന്ന പൊലീസുകാരെ വകഞ്ഞുമാറ്റി മുന്നിലേക്കു കയറാൻ ശ്രമിക്കുന്ന സമരക്കൂട്ടം. അവർക്കിടയിലൂടെ രണ്ടു സ്ത്രീകൾ മുന്നോട്ടു നീങ്ങുന്നു. അവരെ തടയാനായി ചാടിയെത്തുന്ന എസ്ഐ. രണ്ടുപേരെയും കഴുത്തിനു പിടിച്ചു, പിന്നിലേക്കു തള്ളി സീൻ' ക്ലിയറാക്കി ആ പൊലീസുകാരി തിരികെ പോകുന്നു. രണ്ടു സ്ത്രീകളെ ഒറ്റയ്ക്കു നേരിടുന്ന വനിത എസ്ഐയുടെ ഫോട്ടോ പിറ്റേദിവസം പത്രങ്ങളുടെ ഒന്നാം പേജിൽ ഇടം പിടിച്ചു. കാക്കി കുപ്പായവും ലാത്തിയും തൊപ്പിയും കണ്ടാൽ അതിനൊപ്പം മീശ പിരിക്കുന്ന ആൺമുഖം മനസ്സിൽ തെളിയുന്ന കാലം മാറി. കേസന്വേഷണത്തിലും സമരമുഖത്തും പൊലീസ് വനിതകൾ നിറയുമ്പോൾ, ചുമലിൽ നക്ഷത്രമുദിക്കുന്ന കഥകളേറെയുണ്ട് ഇവർക്കു പറയാൻ.
പാസിങ് ഔട്ട് ഫസ്റ്റ് ബാച്ച്
പൊലീസ് സേനയിൽ എസ്ഐ ആയി വനിതകളെ നേരിട്ടു നിയമിക്കുന്ന രീതി ഇല്ലായിരുന്നു, കോൺസ്റ്റബിളായും മറ്റും സേനയിലെത്തിയവർ ഉദ്യോഗക്കയറ്റം നേടിയാണ് എസ്ഐ ആകുന്നത്. എന്നാൽ നാലു വർഷം മുൻപ് എസ്ഐ ആയി ജോലിക്ക് അപേക്ഷിക്കുന്നതിനു സ്ത്രീകൾക്കും അവസരം നൽകി ഉത്തരവിറങ്ങി. അങ്ങനെ 2019 ൽ, വനിതകൾ കൂടി ഉൾപ്പെട്ട എസ്ഐമാരുടെ ആദ്യബാച്ചു പരിശീലനം പൂർത്തിയാക്കിയിറങ്ങി. 121 എസ്ഐമാരിൽ 37 വനിതകളാണ് ഉൾപ്പെട്ടത്.
यह कहानी Vanitha के January 21, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
