कोशिश गोल्ड - मुक्त
ഷംസീറും അറബിയും പിന്നെ ഖുബൂസും
Hasyakairali
|January 2024
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് അറുതിവരുത്താനാണ് ഏതൊരു സാധാരണ മലയാളിയെപ്പോലെ നൂറുനൂറ് സ്വപ്നങ്ങളുമായി ഗൾഫ് എന്ന സ്വപ്നലോകത്ത് ഷംസീറും കാലുകുത്തിയത്. അവിടെ എത്തിയപ്പോൾ കിട്ടിയതാകട്ടെ ഒരു അറബിയുടെ വീട്ടിലെ തൂപ്പുകാരന്റെ ജോലിയും. എന്ത് ജോലിയും ചെയ്യാൻ തയ്യാറായി വന്ന ഷംസീറിന് താങ്ങാവുന്നതിനപ്പുറമായിരുന്നു അറബിയുടെ വീട്ടിലെ ജോലി. കിലുക്കം സിനിമയിൽ ജഡ്ജിയേമാൻ കിട്ടുണ്ണിയെ ഇട്ട് ചാടിക്കുന്നതു പോലെ ആസനം താഴെ കുത്താൻ സമയം കിട്ടാത്ത തരത്തിൽ അറബി ഷംസീറിനെക്കൊണ്ട് പണിയെടുപ്പിച്ചു.
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു. ശരിയായിട്ടൊന്ന് കുളിക്കാനോ, മര്യാദയ്ക്കൊന്ന് ഉറങ്ങാനോ ഷംസീറിന് കഴിഞ്ഞിരുന്നില്ല. സദാസമയവും അറബി കൂടെ നിന്ന് ഓരോന്ന് ചെയ്യിച്ചുകൊണ്ടിരിക്കും. അതൊക്കെ പോട്ടെന്ന് വയ്ക്കാം. മര്യാദയ്ക്ക് ഭക്ഷണം പോലും അറബി കൊടുത്തിരുന്നില്ല.
यह कहानी Hasyakairali के January 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Hasyakairali से और कहानियाँ
Hasyakairali
മാടൻപള്ളിയുടെ ധർമ്മസങ്കടം
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
1 min
April 2026
Hasyakairali
ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.
\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'
1 min
April 2026
Hasyakairali
'വീണ'മന്ത്രിമാർ
കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.
2 mins
April 2026
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Listen
Translate
Change font size

