Facebook Pixel ശ്വാനസംഹാര സമരാഞ്ജലി | Hasyakairali - news - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

ശ്വാനസംഹാര സമരാഞ്ജലി

Hasyakairali

|

June 2025

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

- ഡോ: ജോർജ് മരങ്ങോലി

ശ്വാനസംഹാര സമരാഞ്ജലി

ശനി പിടിച്ചപ്പോൾ പടലയോടെ' എന്ന് പറഞ്ഞതു പോലെയായി കാര്യങ്ങൾ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാരെല്ലാം ഒരു പരിഹാരം കാണാൻ വേണ്ടി ഉൾക്കിടിലത്തോടെ, ഉറക്കമിളച്ചിരുന്ന് ചിന്തിച്ചു! നായനക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല!

കടിക്കുന്ന കാര്യത്തിൽ യാതൊരു പക്ഷാഭേദവും നായകൾ കാണിച്ചില്ല! വൈദ്യനും, വൈദികനും, പാവപ്പെട്ടവനും, പണക്കാരനും, തൊഴിലാളിയും, മുതലാളിയും, സ്ത്രീയും, പുരുഷനും, കുട്ടികളും, പ്രായമായവരും, ഒരുപോലെ കടിമേടിച്ചു. പല കുഞ്ഞുങ്ങളുടെയും കൈകാലുകൾക്ക് കടിയേറ്റപ്പോൾ, ചിലരുടെയെല്ലാം വയറ്റത്തും, മുഖത്തും, നെഞ്ചത്തും, സ്ത്രീകളുടെ മാറിടത്തിലും, എന്തിനേറെപ്പറയുന്നു, ബീരാനിക്കാടെ പറയാൻ പാടില്ലാത്ത ഭാഗത്തുമെല്ലാം നായകൾ കയറി നിരങ്ങി പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും, മന്ത്രിക്കുമൊക്കെ ജനം പരാതികൊടുത്തു! മൃഗസംരക്ഷണവകുപ്പുണ്ട്, പക്ഷേ ജനസംരക്ഷണ വകുപ്പില്ലാത്തതുകൊണ്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ല.

വേവലാതി പൂണ്ട് ജനങ്ങൾ വീട്ടിലിരുന്നു. സ്കൂളിൽ കുട്ടികളില്ല, സാറന്മാരുമില്ല! കടകമ്പോളങ്ങൾ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ ശൂന്യമായിക്കിടന്നു. ഒടുവിൽ നമ്മുടെ ലോക്കൽ നേതാവിന്റെ തലമണ്ടയിൽ ഒരു രാഷ്ട്രീയ ബുദ്ധി കിളിച്ചു "പുരയ്ക്ക് തീ പിടിക്കുമ്പോഴല്ലേ വാഴ വെട്ടാനൊക്കൂ!' നായകളുടെ ആക്രമണത്തിനെതിരായി ഒരു സമിതി രൂപീകരിച്ച് ഒരു "ശ്വാനസംഹാരസമരം സംഘടിപ്പിക്കുക! പട്ടി കടി കൊണ്ട് കുറെ പൊതുജനങ്ങൾ അതിനോടു യോജിച്ചു.

Hasyakairali

यह कहानी Hasyakairali के June 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Hasyakairali से और कहानियाँ

Hasyakairali

Hasyakairali

മാടൻപള്ളിയുടെ ധർമ്മസങ്കടം

എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു

time to read

1 min

April 2026

Hasyakairali

Hasyakairali

ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.

\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'

time to read

1 min

April 2026

Hasyakairali

Hasyakairali

'വീണ'മന്ത്രിമാർ

കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.

time to read

2 mins

April 2026

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Listen

Translate

Share

-
+

Change font size