कोशिश गोल्ड - मुक्त
ഗിഫ്റ്റ് സിറ്റി: പ്രവാസികൾക്കുള്ള ഇന്ത്യയിലെ ആഗോള നിക്ഷേപ കവാടം
SAMPADYAM
|May 01, 2025
ദുബായ്, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിനു നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമാണിത്.
-
സിംഗപ്പൂർ അല്ലെങ്കിൽ ദുബായ് പോലുള്ള ഒരു രാജ്യാന്തര സാമ്പത്തിക കേന്ദ്രം സങ്കൽപിക്കുക-അതും ഇന്ത്യയിൽ. എൻആർഐകൾക്ക് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ തന്നെ ഡോളറിൽ നിക്ഷേപിക്കാനും നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കാനും ആഗോള അവസരങ്ങൾ നേടാനും കഴിയുന്ന ഒരു സ്ഥലം അതാണ് ഗിഫ്റ്റ് (GIFT) സിറ്റി. ആഗോള സാമ്പത്തിക ശക്തികേന്ദ്രമാകാനുള്ള ഇന്ത്യയുടെ ധീരമായ പുതിയ ചുവടുവയ്പ്.
ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം സ്ഥിതി ചെയ്യുന്ന ഗിഫ്റ്റ് സിറ്റി ഒരു സ്മാർട് സിറ്റി മാത്രമല്ല; വിദേശത്തു നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട്, സ്വന്തം പണം നാട്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന എൻആർഐകൾക്ക് വലിയ അവസരം കൂടിയാണ് ഇതൊരുക്കുന്നത്.
എന്താണ് ഗിഫ്റ്റ് സിറ്റി?
ഗിഫ്റ്റ് സിറ്റി എന്നാൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റി എന്നാണ്. ദുബായ്, ലണ്ടൻ, ഹോങ്കോങ് തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിനു നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമാണിത്.
ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക് എക്സ്ചേഞ്ചുകൾ, ഫിൻടെക് സ്റ്റാർട്ടപ്പുകൾ, വെൽത്ത് മാനേജ്മെന്റ് കമ്പനികൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാനായി ഒരു ലോകോത്തര സാമ്പത്തിക ആവാസവ്യവസ്ഥ ഇവിടെ ഒരുക്കി യിരിക്കുന്നു. അതും യുഎസ് ഡോളർ, ദിർഹം, യൂറോ തുടങ്ങിയ വിദേശ കറൻസികളിൽ നിക്ഷേപിക്കാവുന്ന തരത്തിൽ. അതാണ് ഗിഫ്റ്റ് സിറ്റിയെ യഥാർഥത്തിൽ സവിശേഷമാക്കുന്നത്.
പ്രവാസി ഇന്ത്യക്കാർക്ക് എന്തുണ്ട് പ്രയോജനം?
यह कहानी SAMPADYAM के May 01, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
Listen
Translate
Change font size
