कोशिश गोल्ड - मुक्त
പ്രായത്തിന്റെ കളികൾ
Manorama Weekly
|December 13,2025
കഥക്കൂട്ട്
തല നരയ്ക്കാത്തതല്ലെന്റെ യൗവനം
തല നരയ്ക്കുവതല്ലെന്റെ വാർധക്യം
എന്നു കവി തിരുമുമ്പു പാടിയത് ഏറെ യോജിക്കുന്നത് ബർട്രാൻഡ് റസ്സലിനാണന്നു തോന്നുന്നു. പ്രായമേറെയായിട്ടും ഓർമയ്ക്കും സർഗാത്മകതയ്ക്കും ഒരു മങ്ങലുമേൽക്കാതെ 94-ാം വയസ്സിൽ ലോകസമാധാന യജ്ഞത്തിനു നേതൃത്വം നൽകിയ അദ്ദേഹം 95-ാം വയസ്സിൽ ആത്മകഥ എഴുതി.
മാതൃഭൂമി പത്രാധിപർ കെ.പി.കേശവമേനോൻ അറുപതു വയസ്സിനു ശേഷവും മുപ്പതിലേറെ ഗ്രന്ഥങ്ങൾ എഴുതിയത് കാഴ്ചയുടെ വെല്ലുവിളികൂടി നേരിട്ടു കൊണ്ടാണ്. എഴുപതാം വയസ്സിൽ "കാഴ്ചപ്പാടുകൾ' എന്ന പേരിൽ ആത്മകഥ എഴുതിയ പുത്തേഴത്തു രാമമേനോൻ അതിനുശേഷം പതിനഞ്ചു കൃതികൾ രചിച്ചു.
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൂറു വയസ്സിനു ശേഷവും കഥകളി അരങ്ങിൽ സജീവമായിരുന്നില്ലേ? നൂറ്റേഴു വയസ്സുവരെ ജീവിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ "മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ പാടിയത് തൊണ്ണൂറ്റേഴാം വയസ്സിലാണ്.
മനോരമ ചീഫ് എഡിറ്റർ കെ.സി. മാമ്മൻ മാപ്പിളയുടെ മകൻ കെ.എം.ഫിലിപ്പ് നൂറ്റിനാലാം വയസ്സുവരെ ബോംബെയിലെ വ്യവസായരംഗത്തുണ്ടായിരുന്നു.
മലയാളിയായ കെ.കെ.വേണുഗോപാൽ തൊണ്ണൂറു വയസ്സിനു ശേഷവും ഇന്ത്യാഗവൺമെന്റിന്റെ അറ്റോർണി ജനറലായി കോടതികൾ കയറിയിറങ്ങിയില്ലേ? മുക്കാൽ നൂറ്റാണ്ടുകാലം ഇന്ത്യൻ കോടതികളിൽ തന്റെ ശബ്ദം പ്രകമ്പനം കൊള്ളിച്ച റാംജഠ്മലാനി തൊണ്ണൂറ്റഞ്ചു വയസ്സു വരെ കോടതികളിൽ വാദിച്ചിരുന്നു.
यह कहानी Manorama Weekly के December 13,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Listen
Translate
Change font size

