कोशिश गोल्ड - मुक्त
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|May 10, 2025
ചെമ്മീൻ മാങ്ങാ റോസ്റ്റ്
ചേരുവകൾ
ചെമ്മീൻ അര കിലോ, ഉലുവ അര ടീ സ്പൂൺ, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, ഇഞ്ചി- വെളുത്തുള്ളി അരച്ചത് ഒരു ടേ ബിൾ സ്പൂൺ, സവാള ഇടത്തരം ഒന്ന്, കറിവേപ്പില ആവശ്യത്തിന്, പച്ചമുളക് 2 എണ്ണം, ഉപ്പു പാകത്തിന്, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കശ്മീരി മുളകുപൊടി 2 ടീസ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, കശ്മീരി മുളക് പേസ്റ്റ് 2 ടീസ്പൂൺ, വെ ള്ളം ആവശ്യത്തിന് നാരങ്ങാനീര് ഒരു ടേ ബിൾ സ്പൂൺ, തക്കാളി അരിഞ്ഞത് ഒരെ ണ്ണം, പച്ചമാങ്ങ ഒരെണ്ണം.
തയാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടി ച്ച് ഇഞ്ചി- വെളുത്തുള്ളി അരച്ചത് മുതൽ ഉപ്പു വരെയുള്ളവ ചേർത്തു നന്നായി വഴറ്റുക. അതുകഴിഞ്ഞ് മഞ്ഞൾ പൊടി മുതൽ കശ്മീരിമുളക് പേസ്റ്റ് വരെയുള്ളവ ചേർത്ത് വഴറ്റി മൂത്തു വരുമ്പോൾ അരിഞ്ഞ തക്കാളിയും മാങ്ങയും ചേർത്ത് വീണ്ടും വഴറ്റണം. ശേഷം വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർക്കുക. വെന്തു കുറുകി വരുമ്പോൾ കുറച്ചു തേങ്ങാപ്പാലും കറിവേപ്പിലയും നാരങ്ങാനീരും വെളിച്ചെണ്ണയും ഒഴിച്ചു വാങ്ങിവയ്ക്കാം.
यह कहानी Manorama Weekly के May 10, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Listen
Translate
Change font size
