कोशिश गोल्ड - मुक्त
കൂടുതൽ വരപ്പിച്ച മേനോനും രായും
Manorama Weekly
|August 19,2023
വഴിവിളക്കുകൾ
പത്തോ പന്ത്രണ്ടോ വയസ്സിലാണ് അമ്മൂമ്മ എന്നെ തിരുവനന്തപുരം മൃഗശാല കാണാൻ കൊണ്ടുപോകുന്നത്. മൃഗശാല കണ്ടിറങ്ങുമ്പോൾ അമ്മൂമ്മ എന്നോടു പറഞ്ഞു: "ഇവിടെ ചിത്രശാലയിൽ മഹാരാജാവ് വരച്ച കുറെ ചിത്രങ്ങളുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. നമുക്ക് ചിത്രാലയത്തിൽ കയറി അതൊന്നു കണ്ടിട്ടു പോകാം.' രാജാ രവിവർമ വരച്ച ചിത്രങ്ങളാണ്. എനിക്കത് വലിയ അദ്ഭുതം തോന്നി. വീണ്ടും ഞാൻ അമ്മൂമ്മയ്ക്കൊപ്പം പലതവണ ചിത്രാലയത്തിൽ പോയി. എസ്എസ്എൽസി കഴിഞ്ഞപ്പോഴാണ് ചിത്രകല പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായത്.
എന്റെ നിർബന്ധത്തിനു വഴങ്ങി എന്നെ തിരുവനന്തപുരത്തെ സ്കൂൾ ഓഫ് ആർട്സിൽ ചേർത്തു. നാലു വർഷത്തെ കോഴ്സാണ്. അവിടെ മറ്റു കുട്ടികൾ വരയ്ക്കുന്നതു കണ്ടപ്പോൾ എനിക്കു വല്ലാത്ത മന പ്രയാസവും ദുഃഖവും തോന്നി. എനിക്കിതൊന്നും വരയ്ക്കാൻ അറിയില്ലല്ലോയെന്ന്. മൂന്നു മാസം കഴിഞ്ഞപ്പോൾ അവിടത്തെ പ്രധാനാധ്യാപകൻ സി.കെ.രാ ഒരു പരീക്ഷ നടത്തി. ഒരാൾ സൈക്കിളിൽ വരുമ്പോൾ ഒരു പൂച്ച കുറുകെ ചാടി'- ഇതാണ് വിഷയം. എനിക്കു പൂച്ചയെയോ സൈക്കിളോ മനുഷ്യനെയോ വരയ്ക്കാൻ അറിയില്ല. എന്തൊക്കെയോ ചെയ്ത് ഞാൻ പേപ്പർ കൊടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോ ൾ അലറിക്കൊണ്ട് സി.കെ.രാ ചോദിച്ചു:
यह कहानी Manorama Weekly के August 19,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Manorama Weekly
സമ്മാനക്കഥകൾ
കഥക്കൂട്ട്
2 mins
January 10,2026
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Translate
Change font size
