Entertainment

Nana Film
പടക്കുതിരയിലേക്ക്
നവാഗതനായ സലോൺ സൈമൺ സംവിധാനം ചെയ്യുന്ന മലയാളം കോമഡി ഡ്രാമയാണ് 'പടക്കുതിര.' മാബിൻസ് പ്രൊഡക്ഷൻസിന്റെയും ഫീൽ ഫ്ളയിംഗ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ, സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മി ക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേർന്നാണ്. മുഴുനീള എന്റർടൈനിംഗ് സിനിമയായ പടക്കുതിരയിൽ സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സിജ റോസ്, ഇന്ദ്രൻസ് തുടങ്ങിയ കഥാപാത്രങ്ങൾ അഭിനയിക്കുന്നു. സിനിമയുടെ വിശേഷങ്ങളുമായി അജുവർഗ്ഗീസ്, സംവിധായകൻ സലോൺ സൈമൺ, നായിക സിജ റോസ്, ഷമീർ, മറ്റ് അഭിനേതാക്കൾ.
1 min |
May 16-31, 2025

Nana Film
റോയ് എന്ന അപ്പനും ടോണി എന്ന മകനും
നമ്മുടെ നാടിന്റെ പൊതുവായ ഒരു പ്രശ്നവും ഒരപ്പന്റെയും മകന്റെയും ആത്മ ബന്ധത്തിലൂടെ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.
1 min |
May 16-31, 2025

Nana Film
സോറി അല്ലാത്ത സോറി ടീം
അരങ്ങിലും അണിയറയിലും അറുപതോളം പുതുമുഖങ്ങളെ നിറച്ചൊരു സിനിമ, അതാണ് അക്ഷയ് ചന്ദ്രശോഭ അശോക് ഒരുക്കിയ സോറി. ചുരുങ്ങിയ ബഡ്ജറ്റിൽ ഒരുക്കിയ സോറി ഇന്റർനാഷണൽ വേദി കളിൽ തിളങ്ങി. അരോമൽ ദേവരാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കണ്ട വാല്യൂവുളള സിനിമകൾക്ക് ഇവിടെ സ്പേസ് ഉണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോറി ടീം. ചിത്ര ത്തിന് കിട്ടിയ സ്വീകാര്യതയിൽ സന്തോഷം അറിയിച്ചു കൊണ്ട് സംവിധായകൻ അക്ഷയ് ചന്ദ്രശോഭ അശോക് സംസാരിക്കുന്നു.
1 min |
May 16-31, 2025

Nana Film
വലിയ തെറ്റും ചെറിയ മാറ്റങ്ങളും!
ബുദ്ധിയുള്ളവർ അനുഭവങ്ങളിൽ നിന്നാണല്ലോ പാഠങ്ങൾ പഠിക്കുന്നത്
3 min |
May 16-31, 2025

Nana Film
ഐ ആം ഗെയിം
ദുൽഖറിന്റെ കരിയറിലെ നാൽപ്പതാം ചിത്രമാണ് ഐ ആം ഗെയിം
1 min |
May 16-31, 2025

Nana Film
ഹൃദയപൂർവം ടിക്മാർക്സ്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പട്ടണപ്രവേശം' എന്ന സിനിമ ബാല്യകാലത്ത് കണ്ട് പൊട്ടിച്ചിരിച്ച ഒരു പെൺകുട്ടിയുണ്ട്. അന്ന്, പൊട്ടിച്ചിരിച്ച് പൊട്ടിച്ചിരിച്ച് മതിമറന്ന ആ പെൺകുട്ടി ഇപ്പോൾ മുംബൈയിലാണുള്ളത്. ഇന്ന് ആ പെൺകുട്ടി 'ഹൃദയപൂർവ്വം' എന്ന സിനിമയിലെ നായികയാണ്.
2 min |
May 16-31, 2025

Nana Film
തഗ്ഗ് സി ആർ 143/24
ഈ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണണ് ഇൻവെസ്റ്റിഗേഷൻ രംഗം
1 min |
May 16-31, 2025

Nana Film
രാജ്ഭവനിലെ രാജി
ജയ ജയ ജയ ജയ ഹേയിലെ രാജിയായി വേഷമിട്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശീതൾ സക്കറിയ സംസാരിക്കുന്നു
1 min |
May 1-15, 2025

Nana Film
രേഖാചിത്രത്തിലൂടെ..
പ്രവാസിയായിരുന്ന ലതാദാസ് സിനിമയിലും പരസ്യചിത്രങ്ങളിലും സജീവമാണ്
1 min |
May 1-15, 2025

Nana Film
വില്ലന്മാർക്ക് ഫാൻസ് കൂടുന്നുവോ?
2016 ൽ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ വിശാഖ് നായര് അന്യഭാഷാചിത്രങ്ങളിലേയും തിരക്കുള്ള നടനാണ്. “ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ ക്രൂരനായ വില്ലനായി ശ്രദ്ധിക്കപ്പെട്ട വിശാഖ് ‘നാന'യ്ക്കൊപ്പം
2 min |
May 1-15, 2025

Nana Film
പുതിയ സിനിമാപ്പാട്ടുകൾ നിലനിൽക്കുന്നില്ല സ്റ്റിൽജു അർജ്ജുൻ
പഴയകാല സിനിമാപ്പാട്ടുകൾ ഇന്നും പത്തരമാറ്റു പോലെ തിളങ്ങിനിൽക്കുന്നു. പുതിയ സിനിമാപ്പാട്ടുക ളാകട്ടെ, നിലനിൽക്കുന്നില്ല. കാലഘട്ടത്തിന്റെ മാറ്റം കൊണ്ട് സംഭവിച്ചതാണത്. പണ്ടത്തെപ്പോലെയുള്ള നല്ല പാട്ടുകൾ ഇന്ന് ചെയ്യണമെങ്കിൽ അതൊരു വലിയ കടമ്പ തന്നെയാണ്.
1 min |
May 1-15, 2025

Nana Film
നീ മിടുക്കൻ അതിനാൽ നിന്നെ ആവശ്യമില്ല
ചലച്ചിത്രലോകത്തെ പരമോന്നത പുരസ്ക്കാരമായ ഓസ്ക്കാർ, പത്മശ്രീ എന്നിവയ്ക്ക് പുറമെ അനേകം അംഗീകാരങ്ങൾ സ്വന്തമാക്കിയ റസൂൽ പൂക്കുട്ടി ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രശസ്ത സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ്. റസൂൽ പൂക്കുട്ടിയുടെ വിശേഷങ്ങളിലേക്ക്...
2 min |
May 1-15, 2025

Nana Film
ആഭ്യന്തര കുറ്റവാളി
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ചിത്രം നിർമ്മിക്കുന്നു
1 min |
May 1-15, 2025

Nana Film
ആഭ്യന്തര കുറ്റവാളിയും പുരുഷപക്ഷവും
രേഖാചിത്രം, കിഷ്കിന്ധാകാണ്ഡം എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം മലയാളികളുടെ പ്രിയനടൻ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നവാഗതനായ സേതുനാഥ് പത്മകുമാർ രച നയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഈ അവധിക്കാലത്ത് നല്ലൊരു ഫാമിലി എന്റർടെയ്നർ ആകുമെന്ന് ഉറപ്പ് തരുന്നു. സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് അലി.
1 min |
May 1-15, 2025

Nana Film
ഡോൾബി ദിനേശൻ
ചിത്രത്തിൽ ഒരു ഓട്ടോഡ്രൈവറായാണ് നിവിൻ അഭിനയിക്കുന്നത്
1 min |
May 1-15, 2025

Nana Film
സർക്കിട്ട്
ദുബായ് നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിൽ ഷൂട്ടിംഗ് നടത്തുവാൻ ഫ്യൂജറയിൽ കഴിയുമെന്നതിനാലാണ് ചിത്രീകരണം ഫ്യൂജറയിലാക്കിയത്.
1 min |
May 1-15, 2025

Nana Film
ധീരം
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ
1 min |
May 1-15, 2025

Nana Film
സ്വപ്നമല്ലാതെ എന്താണിത്? വിനി ഉദയകുമാർ
മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷിന്റെ അമ്മവേഷവും എമ്പുരാനിലെ സ്വപ്നതുല്യമായ വേഷവും...
2 min |
April 16-30, 2025

Nana Film
താരങ്ങളുടെ ചമയങ്ങൾക്ക് പിന്നിൽ
ലൂസിഫറും എമ്പുരാനും തമ്മിൽ ഒരു അഞ്ചു വർഷത്തെ ഇടവേളയുണ്ട്. അബ്രഹാം ഖുറേഷി എന്ന ലാലേട്ടന്റെ കഥാപാത്രം മുന്നേതന്നെ എസ്റ്റാബ്ലിഷ് ചെയ്തിട്ടുളളതുമാണ്. ഇവരുടെ മാറ്റങ്ങളും വളർച്ചകളും കരവിരുതിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ശ്രീജിത്ത് ഗുരുവായൂരിനോടൊപ്പം...
2 min |
April 16-30, 2025

Nana Film
Indrans@40
അഭിനയ യാത്രയിൽ ഇന്ദ്രൻസിന്റെ 40 വർഷം ...?
3 min |
April 16-30, 2025

Nana Film
അപൂർവ്വ പുത്രന്മാർ
തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്
1 min |
April 16-30, 2025

Nana Film
പുതിയ തലമുറ പുതിയ ഇഷ്ടങ്ങൾ
മകന്റെ സംവിധാനമികവിൽ അഭിമാനവും പേരക്കുട്ടികളുടെ വളർച്ചയിൽ ആനന്ദവും മല്ലികാ സുകുമാരൻ പങ്കുവയ്ക്കുന്നു
1 min |
April 16-30, 2025

Nana Film
തബു വീണ്ടും തമിഴിൽ
ഹിന്ദിയിൽ പുറത്തുവന്ന \"മാച്ചിസ് (1996), \"ശാന്തിനി ബാർ' (2001) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തബുവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു
1 min |
April 16-30, 2025

Nana Film
ഒരു വണ്ണാത്തി പൈങ്കിളി
മലയാളത്തിൽ കുറെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ സൗമ്യമേനോൻ ഇപ്പോൾ കന്നഡ- തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു.
1 min |
April 16-30, 2025

Nana Film
സ്വയം പിൻവലിച്ച ലേഡി സൂപ്പർസ്റ്റാർ പദവി
നയൻതാരയും തന്റെ ലേഡി സൂപ്പർ സ്റ്റാർ പദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപി ച്ചു
1 min |
April 16-30, 2025

Nana Film
തുടരും
ആശീർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
1 min |
April 16-30, 2025

Nana Film
ഭ്രമയുഗം ടീം വീണ്ടും
ജൂൺ 2025 വരെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും
1 min |
April 16-30, 2025

Nana Film
ഒറിജിനൽ വേഷത്തിലുടെ
പോലീസുകാരനാവാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പോലീസുകാരനായി നടനാകാൻ സ്വപ്ന ത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സിനിമാനടനായി, ഇത് രണ്ടുമായത് ഒരാൾ തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. അതെ, ശിവദാസ് കണ്ണൂർ പോലീസ് ഉദ്യോഗസ്ഥനാണ്. ചലച്ചിത്ര നടനാണ്. ഇതിനകം നാല് ഷോർട്ട് ഫിലിം ഉൾപ്പെടെ നാൽപത്തിയഞ്ചിൽപ്പരം സിനിമ യിൽ അഭിനയിച്ച ശിവദാസ് കണ്ണൂർ ഫോട്ടോഗ്രാഫിയിലും ചെണ്ടമേളത്തിലും തന്റെ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്.
1 min |
April 1-15, 2025

Nana Film
ഒരു വടക്കൻ സന്ദേശം
കണ്ണാടിപ്പൊയിൽ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്
1 min |
April 1-15, 2025

Nana Film
സിനിമ മാറുന്നു കാഴ്ചകൾ, മാറുന്നു ട്രെന്റുകൾ
മീശമാധവൻ സിനിമയുടെ തുടക്കത്തിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിനെ വിഷു കണി കാണിക്കുന്ന ഒരു രംഗമുണ്ട്. ആ സിനിമയും ആ രംഗവും കണ്ട് ചിരിക്കാത്തവരില്ല.
1 min |