Entertainment
Manorama Weekly
വഴുതനങ്ങ കൂട്ടുകറി
ടേസ്റ്റി കിച്ചൺ
1 min |
November 21, 2020
Manorama Weekly
മലമക്കാവ് അയ്യപ്പക്ഷേത്രവും
എം ടി വാസുദേവൻ നായരുടെ ജന്മനാടായ പാലക്കാട് ജില്ലയിലെ കൂടല്ലൂരിനു സമീപത്താണ് മലമക്കാവ് അയ്യപ്പക്ഷേത്രം.
1 min |
November 21, 2020
Manorama Weekly
പ്രാർഥനകളോടെ മണ്ഡലകാലവ്രതം
അയ്യപ്പമുദ്ര ധരിച്ചു ശബരിമല ചവിട്ടാൻ ഓരോ വിശ്വാസിയും ആഗ്രഹിക്കാറും കാത്തിരിക്കാറുമുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യം ശബരിമല യാത്രയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും നമുക്ക് ഈ മണ്ഡലകാലത്തും വതശുദ്ധിയുടെ പാവനതയിൽ സ്വയം സമർപ്പിക്കാനാകണം.
1 min |
November 21, 2020
Manorama Weekly
കാനനചൈതന്യത്തിന്റെ കാവൽമല
ഭഗവാനും ഭക്തനും ഒന്നായിത്തീരുകയാണവിടെ. എല്ലാ മതക്കാരെയും സഹോദരരായി കാണണം, കാടും കോവിൽ പോലെ കാക്കണം, സ്ത്രീകളെ ആദരിക്കണം, തന്നിലും എളിയവരെ തന്നെപ്പോലെ കരുതി ആദരിക്കണം എന്നിങ്ങനെ....ഒരിക്കൽ ശബരിമലയിലെത്തി തൊഴുതു മടങ്ങുന്നയാളിന്റെ മനസ്സിൽ സംഭവിക്കുന്ന സഹിഷ്ണുതയുടെ നെയ്യഭിഷേകമാണ്, സ്നേഹത്തിന്റെ തത്ത്വമസി പ്രതിഷ്ഠ.
1 min |
November 21, 2020
Manorama Weekly
പേട്ടതുള്ളലിനൊരുങ്ങി അമ്പലപ്പുഴ സംഘം..
തലമുറകളായി മുടങ്ങാതെ തുടരുന്ന ആചാരമായ എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം തയാറെടുക്കുകയാണ്.
1 min |
November 21, 2020
Manorama Weekly
പാട്ടു മുറുക്കി വയലാറിന്റെ മലയാത്ര
മരിക്കുന്നതിനു തൊട്ടടുത്ത കാലത്ത് വയലാർ രാമവർമ "സ്വാമി അയ്യപ്പൻ' സിനിമയ്ക്കായി എഴുതിയ ഗാനങ്ങൾ ഓരോ മണ്ഡലകാലത്തെയും ഭക്തിയിലാഴ്ത്തുന്നു
1 min |
November 21, 2020
Manorama Weekly
നീർമഹൽ ഇന്ത്യയിലെ ഏറ്റവും വലിയ തടാകക്കൊട്ടാരം
നീർമഹൽ ഇന്ത്യയിലെ ഏറ്റവും വലിയ തടാകക്കൊട്ടാരം. വിശാലമായ തടാകമധ്യത്ത് കണ്ണിലൊതുങ്ങാത്ത കൊട്ടാരം.
1 min |
November 21, 2020
Manorama Weekly
ഒട്ടകപ്പുറത്തുനിന്ന് പീരങ്കി വെടി
യുദ്ധകൗശലം
1 min |
November 21, 2020
Manorama Weekly
പച്ചക്കുരുമുളക് മീൻ കറി
ടേസ്റ്റി കിച്ചൺ
1 min |
November 14, 2020
Manorama Weekly
"ടെക്കികൾക്ക് ഇതു നല്ലകാലം!
"വർക്ക് ഫ്രം ഹോം' വൻവിജയമായത് ഐടി രംഗത്താണ്. അവരിൽ പലർക്കും ശമ്പളം കൂടി. കൂട്ടത്തിൽ പുതിയ ചില അലവൻസുകളും.
1 min |
November 14, 2020
Manorama Weekly
കോഴിയും കുമ്പളങ്ങയും വറുത്തരച്ച കറി
കുമ്പളങ്ങ കുക്കുർബിറ്റേസി സസ്യകുടുംബത്തിൽപെട്ട ഒരു വള്ളിച്ചെടിയായ കു മ്പളം, കാര്യമായ പരിചരണവും വളപ്രയോഗവുമില്ലാതെ നല്ലഫലം നൽ കുന്ന വിളയാണ്. രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും കാ സരോഗം ശമിപ്പിക്കുന്നതിനും ബുദ്ധിശക്തി വർധിപ്പിക്കാനും കുമ്പള ങ്ങ നീര് നല്ലതാണ്. പതിവായി കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം. പ്രമേ ഹ ശമനത്തിനും ഉത്തമമാണ്. അസിഡിറ്റി കുറയ്ക്കും. അൾസർ ശമിപ്പി ക്കും. മലബന്ധം ഒഴിവാക്കാനും നല്ലത്. കെട്ടിത്തൂക്കിയിട്ടാൽ കുമ്പളങ്ങ ഏറെക്കാലം കേടുകൂടാതെ ഇരിക്കും.
1 min |
November 07, 2020
Manorama Weekly
പോഷകഗുണ മേറുന്ന കുമ്പളങ്ങ
ആയുർവേദ മരുന്നുകളുടെ പ്രധാന ചേരുവ എന്നതിനു പുറമേ മാനസിക സമ്മർദം കുറയ്ക്കാൻ ഏറ്റവും ഉത്തമമാണ് കുമ്പളങ്ങ്.
1 min |
November 07, 2020
Manorama Weekly
പ്രായമായവരിലെ മൂത്രാശയ രോഗങ്ങൾ
വയോജനങ്ങളെ ഏറ്റവും കൂടുതൽ വൈകാരികവും ശാരീരികവുമായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മൂത്രാശയരോഗങ്ങൾ
1 min |
November 07, 2020
Manorama Weekly
മഴവില്ലിൽ ജനപ്രീതിനേടി നാമം ജപിക്കുന്ന വീട്
രാത്രി എട്ട് മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ആരംഭിച്ച നാമം ജപിക്കുന്ന വീട് എന്ന മെഗാപരമ്പര ജനപ്രീതി നേടുന്നു.
1 min |
November 07, 2020
Manorama Weekly
മെക്യുലഡ്ഗഞ്ച് ടിബറ്റൻ പ്രവാസസർക്കാരിന്റെ ആസ്ഥാനം
രാജ്യത്തിനുള്ളിൽ മറ്റൊരു രാഷ്ട്രം. അതിനു പ്രത്യേക തലസ്ഥാനവും രാഷ്ട്രത്തലവനും പൌരന്മാരും ഇത് ഇന്ത്യയിൽത്തന്നെയാണ്.
1 min |
November 07, 2020
Manorama Weekly
പ്രതാപ്ഗഢിലെ നഖശിഖാന്തപോരാട്ടം
യുദ്ധകൗശലം
1 min |
October 31, 2020
Manorama Weekly
പ്രതിരോധശേഷി കൂട്ടാൻ എന്തു കഴിക്കണം?
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആഹാരത്തെക്കുറിച്ചാണ് കൊറോണ വൈറസിന്റെ വ്യാപനത്തോടെ എല്ലാവരും അന്വേഷിക്കുന്നത് നമുക്ക് എല്ലാവർക്കും രോഗപ്രതിരോധ ശേഷിയുണ്ട്.
1 min |
October 31, 2020
Manorama Weekly
പ്രകൃതിപാഠമാണ് വിദ്യാരംഭം
പ്രകൃതി അനന്തമാണ്. അനന്തതയിലേക്കുള്ള അന്വേഷണത്തിലൂടെയാണ് ബുദ്ധനും ശ്രീനാരായണഗുരുവുമെല്ലാം നവോത്ഥാന പാത വെട്ടിത്തുറന്നത്.
1 min |
October 31, 2020
Manorama Weekly
ഇത്തവണ വിട്ടിലിരുന്നു വിദ്യാരംഭം - നടത്തേണ്ടത് ഇങ്ങനെ ...
എല്ലാ പ്രിയ കുടുംബാംഗങ്ങൾക്കും വിദ്യാരംഭത്തിന്റെ ശുഭദിന ആശംസകളും പ്രണാമങ്ങളും. മലയാള മനോരമയിൽനിന്നു വിളിച്ചതനുസരിച്ച് എങ്ങനെയാണ് വിദ്യാരംഭം നടത്തേണ്ടതെ ന്നതിനെക്കുറിച്ചുള്ള ഒരു ലഘു വിവരണം സമർപ്പിക്കുകയാണ്.
1 min |
October 31, 2020
Manorama Weekly
വിദ്യാരംഭമെന്ന പുതിയ തുടക്കം
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
1 min |
October 31, 2020
Manorama Weekly
നെല്ല് ഞങ്ങൾക്കു ലക്ഷ്മീദേവി
നവരാത്രിപൂജയിലെ ദേവിമാരിൽ ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിപയായ ലക്ഷ്മിദേവിയായിട്ടാണ് വിശ്വാസികളായ കർഷകർ നെല്ലിനെ കാണുന്നത്.
1 min |
October 31, 2020
Manorama Weekly
ആശങ്കയിലും ആചാരങ്ങൾക്കു മാറ്റമില്ല
പൊതുഗതാഗതം കുറഞ്ഞതോടെ ഇത്തവണ വണ്ടികളിൽ പകുതിയും ഷെഡിലാണ്.
1 min |
October 31, 2020
Manorama Weekly
കത്തുന്ന ഗീതകം
വര: ലൗലി
1 min |
October 31, 2020
Manorama Weekly
ദേവിയുടെ 9 ഭാവങ്ങൾ
നവരാതിപ്പതിപ്പ്
1 min |
October 24, 2020
Manorama Weekly
മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി വിശേഷങ്ങൾ
നവരാതിപ്പതിപ്പ്
1 min |
October 24, 2020
Manorama Weekly
പൂജാ വിഗ്രഹങ്ങൾ നാഞ്ചിനാട്ടിൽനിന്ന്
നവരാത്രി
1 min |
October 24, 2020
Manorama Weekly
ഇതു ശാരദാ നവരാത്രി
ഇല പൊഴിയും കാലമാണിപ്പോൾ ഡൽഹിയിൽ സെപ്റ്റംബർ അവസാനം മുതൽ നവംബർ തുടക്കം വരെ ഉത്തരേന്ത്യയിൽ ശരത്കാലമാണ് ഉത്സവകാലങ്ങളുടെ തുടക്കം കൂടിയാണത്.
1 min |
October 24, 2020
Manorama Weekly
നവരാത്രി നമ്മുടെ ദേശീയ ഉത്സവം!
ദേവീപൂജയാണ് പ്രധാനം. ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവൻമാരെ അവരുടെ സ്വരൂപങ്ങളായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരുടെ സാന്നിധ്യത്തിൽ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
1 min |
October 24, 2020
Manorama Weekly
ഉടുപ്പി തുളു ബ്രാഹ്മണരുടെ നവരാത്രി
തുളു ബ്രാഹ്മണ വിഭാഗത്തിന്റെ ഒരു വർഷത്തെ പ്രധാന രണ്ട് ഉത്സവങ്ങളിലൊന്നാണു നവരാത്രി.
1 min |
October 24, 2020
Manorama Weekly
ശ്രാവണബൽഗോളയിലെ ബാഹുബലി
പറക്കോടന്റെ യാത്ര
1 min |
